High court : ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി
പതിനഞ്ച് വയസ്സുകാരിയുടെ ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. ആരോഗ്യനില പരിഗണിച്ച് ഗർഭചിദ്രം അനുവദിക്കണമെന്നാനാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നിർണായക ഉത്തരവ് . പോക്സോ കേസിലെ ...