പാലക്കാട് സർക്കാർ മൃഗാശുപത്രിയിൽ കയറി വനിതാ ഡോക്‌ടറെ ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവടക്കം മൂന്ന് പേർക്കെതിരെ കേസ്
പാലക്കാട് ശ്രീകൃഷ്ണപുരം സർക്കാർ മൃഗാശുപത്രിയിൽ വനിതാ ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവടക്കം 3....


