vgf agreement

വിഴിഞ്ഞം തുറമുഖത്തിന്റെ 817.8 കോടിയുടെ വി ജി എഫ് കരാര്‍ ഒപ്പുവെച്ചു; അടുത്തഘട്ട പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടാകരുത് എന്നതിനാലാണ് ഇതെന്ന് മന്ത്രി വി എന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി ജി എഫ്) കരാര്‍ ഒപ്പിട്ടു. രണ്ടു കരാറുകളാണ് ഒപ്പിട്ടത്. സംസ്ഥാനത്തിന്റെ ഗ്രാന്റ്....