സുറത്കല്‍ മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഎച്ച്പി
സുറത്കല്‍ മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഎച്ച്പി. സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പ്രസംഗം. വി.എച്ച്.പിയും ബജ്റംഗ്ദള്ളും ...