Vice Chancellor

കേരളസർവകലാശാലയിൽ നാടകീയ രം​ഗങ്ങൾ; സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചു; ഏഴ് കമ്മിറ്റികൾക്കും യുഡിഎഫ് കൺവീനർമാർ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇന്ന് അരങ്ങേറിയത് നാടകീയ രം​ഗങ്ങളാണ്. കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചു. മുന്നേ....

മാസങ്ങൾക്ക് ശേഷം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി; യോഗത്തിൽ ഒറ്റ അജണ്ട മാത്രം

മാസങ്ങൾക്ക് ശേഷം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. നാളെയാണ് സിൻഡിക്കേറ്റ് യോഗം ചേരുന്നത്. യോഗത്തിൽ ഒറ്റ....

‘ഏകാധിപതിയെ വാഴിക്കില്ല, തരിമ്പ് ജനാധിപത്യ ബോധമുണ്ടെങ്കിൽ വി സി സെനറ്റ് കൂടാൻ തയ്യാറാവണം’; ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ

സർവകലാശാലാ ഭരണത്തിൽ വൈസ് ചാൻസലർ ഏകാധിപത്യപരമായ നിലപാടുകൾ സ്വീകരിക്കുന്നതായും ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നതായും ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ.....

ഗിരിജ ഗോപാലിന്റെ നിയമനത്തിൽ പ്രതിഷേധം; കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വി സി സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ....

കാർഷിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറുടെ നിയമനം; ടി സിദ്ദിഖി​ന്റെ മൗനത്തിൽ വിമർശനവുമായി കെജെ ജേക്കബ്

കാർഷിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറുടെ നിയമനത്തിലെ മന്ത്രി ടി സിദ്ദിഖി​ന്റെയും യുഡിഎഫി​ന്റെയും മൗനത്തിൽ വിമർശനവുമായി മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്.....

കേരള സർവകലാശാലയിൽ വിസിയുടെ അസാധാരണ ഇടപെടൽ; ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം

കേരള സർവകലാശാലയിൽ അസാധാരണ ഇടപെടലുമായി വിസി. ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് വിസിയുടെ നീക്കം. സിൻഡിക്കേറ്റിനെ....

വി.സിയുടെ നടപടി നിഷ്പക്ഷതയുടെ ലംഘനം: ആർ.എസ്.എസ് പരിപാടിയിൽ വി.സി പങ്കെടുത്തതിനെതിരെ എസ്.എഫ്.ഐ

ആർ.എസ്.എസ് പരിപാടിയിൽ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പങ്കെടുത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ).....

പ്രധാന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെ നീക്കം ചെയ്തു; എംജി സർവകലാശാല വിസിക്കെതിരെ ​ഗുരുതര ആരോപണം

എംജി സർവകലാശാല വിസി മാവൂത്ത് നിയമനത്തിൽ വീണ്ടും നിയമ വിരുദ്ധ ഇടപെടൽ നടത്തിയതായി ആരോപണം. പ്രധാന ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ....

സിൻഡിക്കേറ്റ് അം​ഗങ്ങളെ അറിയിക്കാതെ അധ്യാപക നിയമനം; സംസ്കൃത സർവ്വകലാശാല വിസിക്കെതിരെ കെഎസ് അരുൺ കുമാ‍ർ

കാലടി സംസ്കൃത സർവ്വകലാശാല വിസി സിസ തോമസിന്റെ അനാസ്ഥയ്ക്കെതിരെ അഡ്വ. കെ എസ് അരുൺകുമാർ രം​ഗത്ത്. കാലടി സംസ്കൃത സർവ്വകലാശാല....

യു.ഡി.എഫ് സർക്കാറിൻ്റെ സംഘ്പരിവാർ ദാസ്യം വി.സിമാർ ചൂഷണം ചെയ്യുന്നു; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എൽ

ആർ.എസ്.എസിനോടും ബി.ജെ.പിയോടുമുള്ള വി.ഡി സതീശൻ സർക്കാരിൻ്റെ അടുപ്പവും വിധേയത്വവും വൈസ് ചാൻസലർമാർ അടക്കമുള്ള സർവ്വകലാശാല മേധാവികൾ ചൂഷണം ചെയ്യുകയാണെന്നും വിദ്യാഭ്യാസ....

സർവകലാശാല മൂല്യങ്ങൾ മനസ്സിലാക്കാൻ വിസി ഗാന്ധിജിയെ പഠിക്കണം; ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിൽ എംജിയിൽ എസ്എഫ്ഐ പ്രതിഷേധം

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലമാർ പങ്കെടുത്തതിൽ പ്രതിഷേധിച്ച് എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം . അഡ്മിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ....

സംഘപരിവാർ പരിപാടിയിൽ അതിഥിയായി കേരള വി.സി മോഹനൻ കുന്നുമ്മൽ; പങ്കെടുത്തത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പരിപാടിയിൽ

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കേരള സർവ്വകലാശാല വൈസ് ചാൻസലർ. മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്.....

സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തി

പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ....

സർവ്വകലാശാലകളിൽ വീണ്ടും കാവിവത്കരണം; ബിജെപി അധ്യാപക സംഘടനാം​ഗം പ്രൊഫ. ഡി. മാവൂത്ത് എംജി വിസി

സർവ്വകലാശാലകളിൽ കാവിവത്കരണം തുടർന്ന് സർക്കാർ. മഹാത്മ ​ഗാന്ധി സ‍ർവ്വകലാശാല വൈസ് ചാൻസലറായി പ്രൊഫ ഡി മാവൂത്ത് നിയമിതനായി. ബിജെപി അനുഭാവികളുടെ....

കാലിക്കറ്റ് സർവകലാശാല വിസിയായി ഡോ. പി രവീന്ദ്രൻ; നിയമനം സര്‍ക്കാരിനെ മറികടന്ന്, സുപ്രീംകോടതി വിധിയും പാലിച്ചില്ല

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. നാല് വർഷത്തേക്കാണ് നിയമനം. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര....

കേരള സർവ്വകലാശാലയിലെ ഡീൻ നിയമനം: സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരെ ബോധപൂർവ്വം ഒഴിവാക്കിയ ചാൻസിലറുടെ നടപടി പ്രതിഷേധാർഹം: എഫ് യു ടി എ

കേരള സർവ്വകലാശാലയിലെ ഡീൻ നിയമനത്തിൽ പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്. സർവകലാശാലയുടെ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായാണ് കേരളയിലെ ഡീൻമാരുടെ....

ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐ

ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത കേരള, കണ്ണൂർ, കാലിക്കറ്റ്‌, ആരോഗ്യ, സർവകലാശായിലെ വി സിമാർ ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ....

ആർഎസ്എസ് പരിവാർ സംഘടനയുടെ ‘ജ്ഞാനസഭ’: പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ

ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ. കേരള സർവകലാശാല....

‘ആർ എസ് എസ്സിന്റെ ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനം’: എം വി ​ഗോവിന്ദൻ മാസ്റ്റർ

ആർ എസ് എസ് നടത്തുന്ന ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നതിനെ നിശതമായി വിമർശിച്ച് സിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ....

കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ; വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ. വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. അതാത്....

ദുരൂഹ നീക്കങ്ങൾ തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ; സർവീസ് പ്രവൈഡർമാരെ മാറ്റുന്നത് പരിശോധനയിൽ

ദുരൂഹ നീക്കങ്ങൾ തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ. കേരള സർവകലാശാലയിൽ സർവീസ് പ്രവൈഡർമാരെ മാറ്റുന്നത് വിസി പരിശോധിക്കുന്നു. ഇ-....

കേരള സർവകലാശാല ഉടൻ സിൻഡിക്കേറ്റ് ചേരണം; വി സിയെ കണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വി സിയെ കണ്ടു. വിസിയുടെ ചുമതലയുള്ള സിസ....

സാങ്കേതിക സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം നിയമവിരുദ്ധമെന്ന് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍

ഈ മാസം 22ന് സാങ്കേതിക സര്‍വകലാശാലയില്‍ ചേരാന്‍ നിശ്ചയിച്ച ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ പ്രത്യേക യോഗം ചട്ടവിരുദ്ധമാണെന്ന് സര്‍വകലാശാല ജീവനക്കാരുടെ....

Page 1 of 31 2 3