കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി....
Vice Chancellor
യു ഡി എഫ് ഭരണ കാലത്തെ സർവ്വകലാശാലകളിലെ വിവാദ നിയമനങ്ങൾ മറച്ചു വെച്ചാണ് പ്രതിപക്ഷം ഗവർണറെ മുൻനിർത്തി സർക്കാരിനെതിരെ വിമർശനവുമായി....
ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിത വിമര്‍ശനവുമായി ജനയുഗം. ഗവര്‍ണര്‍ സ്വന്തം പദവിയുടെ മഹത്വം മനസിലാക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.....
കേന്ദ്ര ആഭ്യന്തരമന്ത്രി ചമഞ്ഞ് ഗവർണറെ ഫോൺ വിളിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്‌റ്റിലായി. അമിത് ഷായെന്ന ഭാവേന മധ്യപ്രദേശ് ഗവർണർ ലാൽജി....
ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു മുതിർന്ന ബിജെപി നേതാവും മുൻ മാനവവിഭവശേഷി മന്ത്രിയുമായ മുരളി....
ജെഎന്‍യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍....
കേരള സര്‍വ്വകലാശാലക്കെതിരായ അപകീര്‍ത്തീപെടുത്താനുളള നീക്കത്തിനെതിരെ സര്‍വ്വകലാശാല. ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗമാണ് സര്‍വ്വകലാശാലക്കെതിരായ കുപ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.....
എംജി സര്‍വകലാശാലയില്‍ വിസിയെ അയോഗ്യനാക്കുന്നത് ഇത് രണ്ടാം തവണയാണ് ....
വിസി വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ നിയമന നീക്കം ....
മെറിറ്റും യോഗ്യതയും അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച് സുതാര്യമായി നിയമനം നടത്താമെന്നും ഗവര്‍ണര്‍....
ദളിത് പീഡനത്തില്‍ കുപ്രസിദ്ധനായ വിസി അപ്പാ റാവുവിനെ പുറത്താക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. ....
വിസി വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്മെന്റ് മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം.....
ബിആര്‍ അംബേദ്കര്‍ സര്‍വകലാശാല നടത്തിയ ബി-എഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ സര്‍വകലാശാല തന്നെയായിരുന്നു. ....
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.....


