ദില്ലി:മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഭയപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍
ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ഭയപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത മേഖലയായ ശിവ് വിഹാറില്‍ കൊല്ലപ്പെട്ട 26കാരന് രാഹുല്‍ ...