Victors

സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്

നാളെ (ഡിസംബര്‍ 3) തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ്....

കൈറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ദേശീയ അവാര്‍ഡ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി....

കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികള്‍

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടി കൈറ്റ് വിക്ടേഴ്സില്‍ തുടക്കമാകുന്നു. ഒക്ടോബര്‍ 24 ന് ഞായറാഴ്ച വൈകിട്ട് 06.30-ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടിയുമായുള്ള അഭിമുഖം....

കൈറ്റ് വിക്ടേഴ്‌സിന് ഇന്ന് പതിനഞ്ചാം പിറന്നാള്‍

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ അമ്പതു ലക്ഷത്തോളം കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കിവരുന്ന കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന് ഇന്ന് പതിനഞ്ച്....

സംസ്ഥാനത്ത് ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; വിക്ടേഴ്‌സിന് പുറമെ പ്രാദേശിക കേബിള്‍ ടിവി വഴി പ്രദേശിക ഭാഷയിലും ക്ലാസുകള്‍

സംസ്ഥാനത്ത് ഫസ്റ്റ്ബെൽ ക്ളാസുകൾ ആയിരം പിന്നിട്ടു. വിക്ടേ‍ഴ്സ് ചാനൽ വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾ വഴിയുള്ള കന്നട....

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ഒരാഴ്ച കൂടി നീട്ടി സര്‍ക്കാര് തീരുമാനം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കും

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.....

തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈനിലാണ് ഇത്തവണത്തെ അധ്യായന വര്‍ഷം ആരംഭിച്ചത്. തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയൊക്കെ അസ്ഥാനത്താക്കി വലിയ സ്വീകീര്യതയാണ്....

ഫസ്‌റ്റ്‌ ബെല്ലടിച്ചു; മുഖ്യമന്ത്രിയുടെ ആശംസയോടെ പുതിയ അധ്യയനവർഷം തുടങ്ങി

അടിമുടി മാറ്റങ്ങളുമായി ഓൺലൈൻ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ....