മരുഭൂമിയിൽ ക്വാഡ് ബൈക്കില് ചീറിപ്പാഞ്ഞ് മമ്മൂക്ക; ഒപ്പം നടിമാരും
അഭിനയത്തിന്റെ കാര്യത്തിലായാലും, ഗ്ലാമറിന്റെ കാര്യത്തിലായാലും പ്രായഭേദമന്യേ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഇപ്പോഴിതാ യുഎഇയില് മരുഭൂമി കാഴ്ചകള് ആസ്വദിക്കുന്ന മമ്മൂക്കയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ...