രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തിച്ച ധാര്‍ഷ്ട്യത്തിന് അര്‍ഹിച്ച ശിക്ഷ ; ആശുപത്രി ജീവനക്കാരിക്ക് സസ്പെന്ഷന്
ടോക്കന്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യുവില്‍ നിര്‍ത്തി
ടോക്കന്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യുവില്‍ നിര്‍ത്തി
മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും ശബ്ദങ്ങളാണ് ശ്യാം അനുകരിച്ചത്
സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതി പിടിയിലായി
ധോണിയുടെ മകള്‍ക്കൊപ്പമുള്ള കൊഞ്ചല് വൈറലാകുന്നു
ചെറുപ്പക്കാരന് പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും തൊഴിക്കുന്നതും ദൃശ്യങ്ങളില്‍
ഫെയ്സ്ബുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ളീല വീഡിയോ
ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് അതി സാഹസികമായ എസ്കേപ്പ്
ബിജെപി നേതാവിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല
കല്യാണക്കുറി പോലും ഇപ്പോള്‍ വീഡിയോ രൂപത്തിലായി
ദുല്‍ഖര്‍ സല്മാന് ആരാധകര്‍ കാത്തിരിക്കുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ആദ്യ വീഡിയോ പുറത്തെത്തി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയം. 33 സെക്കന്റ് മാത്രം ...
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖരായ പന്ത്രണ്ട് പേരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാര്
അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ അടുത്തെത്തി മോഹന്‍ലാലിനെ എഴുനേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു
കടക്കെണിയിലായ പ്യൂര്ട്ടൊറീക്ക എന്ന കൊച്ചു രാജ്യത്തെ കരകയറ്റിയത് ഈയൊരൊറ്റ ഗാനമാണ്
.കീ കൊടുത്തു വിട്ട പാവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നീല നിറമുള്ള വലിയ പാത്രത്തില്‍ നിറച്ചുവെച്ച വെള്ളത്തില്‍ ഇറങ്ങി ഗൊറില്ല സോളോ ഡാന്‍സ് കളിക്കുന്നത്
കിളിയെ ഓടിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങള്‍ ദക്ഷിണ സ്വീഡനിലെ ബോറസ് മൃഗശാലയില്‍ നിന്നുള്ളതാണ്.
അന്തരാഷ്ട്ര കോടതിയെ തെറ്റിധരിപ്പിക്കാനുള്ള പാക്ക് സൈനിക നീക്കം മാത്രമാണിതെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്താനെ അറിയിച്ചു
സംഭവ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
പെണ്‍കുട്ടികളെ പ്രതികളാക്കാനാണ് പൊലീസുകാരുടെ ശ്രമം.
പാമ്പിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിക്ക് നടത്തുന്നത്.
കരയില്‍ നിന്ന പെണ്‍കുട്ടിയെ കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക് ഊളിയിടുന്ന വീഡിയോ വൈറല്‍. കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്സ്റ്റണില്‍ കഴിഞ്ഞദിവസമാണ് സംഭവം. ബോട്ടുജെട്ടിയുടെ കൈവരിയില്‍ നിന്ന പെണ്‍കുട്ടിയെയാണ്, അതിവേഗത്തില്‍ ...
സെക്സ് ചാറ്റ് ഗ്രൂപ്പുകള്‍, പേജുകള്‍, പ്രൊഫൈലുകള്‍ എന്നിവര്‍ക്കാണ് മുന്നറിയിപ്പ്
പുതിയ തലമുറൈയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ്
തിരക്കേറിയ റോഡിലെ വാഹനത്തിരക്കിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അബുദാബി പൊലീസിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം ...
ചെന്നൈ: ജയലളിതയും ശശികലയും തമ്മിലുളള സമ്പർക്കത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു ജയാനന്ദ് ദിവാകരൻ. ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാകുമെന്നും ജയാനന്ദ് ദിവാകരൻ വ്യക്തമാക്കി. ...
ഷാനിമോൾ ഉസ്മാനെപ്പോലെ പരമ്പരാഗത സമരരീതി അവലംബിച്ച് ഇളിഭ്യയാവാനൊന്നും നമ്മുടെ ബിന്ദു കൃഷ്ണ ഇല്ല കേട്ടോ. ആള് ന്യൂജെൻ മഹിളാ പ്രസിഡന്റായതു കൊണ്ട് ഓരോ സമരവും വെറൈറ്റിയായേ ചെയ്യൂ. ...
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ദി ഗ്രേറ്റ് ഫാദറിന്റെ പ്രൊമോഷനു വേണ്ടി ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ പ്രൊമോഷണൽ സോംഗ് തരംഗമാകുന്നു. പി.എം ഷാൻ സംവിധാനം ചെയ്ത പാട്ടിന്റെ രചനയും ...
പത്തടി താഴ്ചയുള്ള ചെളിക്കുഴിയിൽ കുടുങ്ങിയ ആനക്കൂട്ടം ഒരാളുടെയും സഹായമില്ലാതെ രക്ഷപ്പെട്ടു. നാലുദിവസത്തോളം കുടുങ്ങിക്കിടന്ന ശേഷമാണ് ഒടുവിൽ ആനക്കൂട്ടം രക്ഷപ്പെട്ടത്. കംബോഡിയയിലാണു സംഭവം. മൂന്ന് കുട്ടിയാന ഉൾപ്പെടെ 11 ...
എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറഞ്ഞാൽ എന്താ എന്നു ചോദിച്ചതു പോലെയാണ്. എന്താണ് രോഗം എന്നു ലളിതമായി പറഞ്ഞാൽ എന്താ. ആൾക്കാർക്കു മനസ്സിലാകാത്ത വാക്കു പറയുന്നത് ...
മന്ത്രിപ്പണി എടുക്കുമ്പോൾ ഏതെല്ലാം ഭാഗത്ത് നിന്നുമാണ് കെണി വരുന്നത്. ഇതിപ്പോ ഒരു ചാനൽ വെച്ച ഒരു കെണിയിൽ കുടുങ്ങിപ്പോയതാണ്. ഇതുപോലുള്ള കൂശ്മാണ്ഡങ്ങൾ കെണിയുമായി നാലു മൂലയ്ക്കും നിൽപ്പുണ്ടെന്ന് ...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ടൊവിനോ ചിത്രമാണ് ഗോദ. കുഞ്ഞിരാമയണം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഗോദയിലെ നായകനായ ടൊവിനോയും ...
കൈരളി - പീപ്പിള്‍ ജ്വാല പുരസ്കാരദാന ചടങ്ങിലെ നിമിഷങ്ങള്‍ കാണാം
എനിക്ക് ദാഹിക്കുന്നു... കുടിവെളളം തരൂ... എന്നു പറഞ്ഞു ഒരതിഥി വനപാലകരുടെ അടുത്തെത്തി. ദാഹിച്ചു വലഞ്ഞെത്തിയ ആ അതിഥി മറ്റാരുമല്ല, ഉഗ്രവിഷമുളള സർപ്പരാജാവ് രാജവെമ്പാല. വനപാലകർ വെളളം കൊടുത്തതോടെ ...
ലണ്ടൻ: ഭൂഗർഭ ട്രെയിനിനെ ഓടിത്തോൽപിക്കുന്ന യുവാവിന്റെ വീഡിയോക്ക് മൂന്നുവർഷങ്ങൾക്കിപ്പുറവും ഇന്നും ആവശ്യക്കാരേറെ. ലണ്ടനിലെ ഭൂഗർഭ ട്രെയിനിനെ ഓടിത്തോൽപിക്കുന്ന യുവാവിന്റെ വീഡിയോ ആണ് മൂന്നുവർഷങ്ങൾക്കിപ്പുറവും ഇപ്പോഴും ട്രെൻഡിംഗ് ആയി ...
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവസംഗീത സംവിധായകന് അനിരുദ്ധ്. ഒരു യുവതിയുമായുള്ള വീഡിയോ യൂട്യൂബിലും സിനിമാ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണവുമായി അനിരുദ്ധ് രംഗത്തെത്തിയത്. ...
ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ വരട്ടെ. അതിനു മുമ്പ് ക്രൈസ്റ്റ് ചർച്ചിൽ ...
കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ വെള്ളം നൽകിയാണ് എസ്എഫ്ഐക്കാർ മാതൃകയാകുന്നത്.
കണ്ണൂർ: പതിവുപോലെ ഭരതനാട്യ മത്സരത്തിൽ ദേവീസ്തുതികൾ മാത്രം. കലോത്സവ വേദിയിൽ എത്തിയ ഹൈസ്ക്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം മികച്ച നിലവാരം പുലർത്തി.
കണ്ണൂർ: അപ്പീലുമായി സ്കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് പറയാനുള്ളത് ദുരിത കഥയാണ്. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. അപ്പീലുകാരുടെ എണ്ണം മുൻകൂട്ടി അറിയാത്തതാണ് ...
കണ്ണൂർ: ഫാസിസത്തിനെതിരായ പ്രതിഷേധമായിരുന്നു ഹയർ സെക്കണ്ടറി വിഭാഗത്തിലെ മിക്ക നാടകങ്ങളും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷ കാഴ്ചയായ ധീര ബായ് ശക്തമായ പ്രമേയം കൊണ്ട് കാണികളുടെ കയ്യടി നേടി.
കണ്ണൂർ: വേഗതയുടെയും മെയ്വഴക്കത്തിന്റെയും കലയാണ് പൂരക്കളി. ഇവരണ്ടും ചേരുംപടി ചേർന്നപ്പോൾ പൂരക്കളി മത്സരവേദി ആവേശക്കടലായിമാറി. പതിവുപോലെ തന്നെ പൂരക്കളിയിലെ കുത്തക ആർക്കും വിട്ടുകൊടുക്കാതെ കരിവെള്ളൂർ നിലനിർത്തുകയും ചെയ്തു.
ദില്ലി: ഖാദി ഗ്രാമോദ്യോഗ് ഭവന്റെ കലണ്ടറിൽ ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറക്കായി ചുറ്റും തിരിഞ്ഞു നോക്കുന്ന മോദിയുടെ വീഡിയോ വൈറലാകുന്നു. യൂട്യൂബിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ...
കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു
ഇസ്താംബുൾ: ഇസ്താംബുളിലെ നിശാക്ലബിൽ ആക്രമണം നടത്തുന്ന അക്രമിയുടെ വീഡിയോ പുറത്തായി. അന്തർദേശീയ മാധ്യമങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ പുറത്തുവിട്ടത്. സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ...
പ്രവര്‍ത്തകന്റെ വാഹനത്തിന് പിന്നിലിരുന്ന് പ്രചാരണം
സംഭവങ്ങളുടെ വീഡിയോയും ജിനു ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്
നീമുച്ച്: കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ വേണ്ടപോലെ കൈകാര്യം ചെയ്തു. മധ്യപ്രദേശിലെ നീമുച്ചിലാണ് സഹോദരതുല്യയായ യുവതിയോട് മാന്യതവിട്ടു പെരുമാറിയ യുവാവ് നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞത്. യുവതിയെ ...
മൂന്നു മാസം കൊണ്ട് 73 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
യുവാക്കളുടെ വീഡിയോ ഇക്കഴിഞ്ഞ 22നാണ് പുറത്തുവന്നത്.
പരസ്യം സ്ത്രീയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയ
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE