Meena: നെഞ്ച് പൊട്ടിക്കരഞ്ഞ് മീന, വിങ്ങലോടെ മകള്‍; വിദ്യാസാഗറിന്റെ സംസ്‌കാരം കഴിഞ്ഞു; വീഡിയോ
നടി മീനയുടെ ഭര്‍ത്താവും ബെംഗളൂരുവില്‍ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്‌കാരം ചെന്നൈ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. മലയാള ചലച്ചിത്രതാര സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി നടന് കൈലാഷ് ...