കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ ഇന്ന് കെഎംപി അതിവേഗ പാത 5 ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ ഇന്ന് കെഎംപി അതിവേഗ പാത 5 ...
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍. മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമായി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ എത്തും. ബ്രിഗേഡ് ഗ്രൗണ്ടില്‍ മോഡി അണികളെ അഭിസംബോധന ...
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കസ്റ്റംസിന്റെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണ്. കസ്റ്റംസ് കമ്മിഷണര്‍ മന്ത്രിസഭാംഗങ്ങളെയും സ്പീക്കറേയും അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഞായറാഴ്ച്ച രാത്രി 10 മണിക്ക് നടക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ അല്‍ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.നടപ്പ് സീസണില്‍ ലീഗില്‍ ...
ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്റെ ഫൈനലിലെത്തിയത്. 3-1 നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ...
രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കോവിഡ് മരണം ...
തിരുവനന്തപുരം വാമനപുരത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വാമനപുരം, കണിച്ചോട്, നഗരൂര്‍ എന്നീ ഭാഗങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. ഇതോടെ പുലിയെ കെണിവച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് വനം ...
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്സൈസ് വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ കണ്ട്രോള് ...
കെ സുരേന്ദ്രന്റെ കൊല്ലത്തെ വിജയ യാത്രയില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്. കുന്നത്തൂരിലെ പൊതുപരിപാടിയിലും ശോഭ സുരേന്ദ്രന് പങ്കെടുക്കില്ല. പരിപാടി അറിയിച്ചിട്ടില്ലെന്നതിനാലാണ് കൊല്ലത്തെ പരിപാടിയില്‍ നിന്ന് ശോഭ വിട്ടു ...
മഞ്ചേരിയില്‍ എം ഉമ്മറിനെ വെണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. എം ഉമ്മര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഉമ്മറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം ...
തൃക്കാക്കരയില്‍ പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിപ്പരാജയപ്പെട്ട അടവുകള്‍ പുതിയ രീതിയില്‍ പയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ ജെ ജേക്കബ്. സ്വര്‍ണ്ണക്കടത്തെന്നും ...
രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും തോരണങ്ങളും അലങ്കരിക്കുന്നതിനിടയിലാണ് വാക്കേറ്റം. ജവഹര്‍ബാല്‍മഞ്ച് ഹരിപ്പാട് ...
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം യുവതിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാന്‍ ...
മട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. കല്യാണ ചടങ്ങുകള്‍ക്കും മറ്റു വിശേഷപ്പെട്ട ആഘോഷങ്ങളിലും മട്ടന്‍ പ്രധാന സ്ഥാനമുണ്ട്. അതേപോലെ ഏറ്റവും രുചികരവും ആരോഗ്യത്തിന് ഏരെ ഗുണം ചെയ്യുന്നതുമാണ് മട്ടന്റെ ...
കൊല്ലത്തെ പത്ത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. കോണ്‍ഗ്രസിലേത് പോലെ ഗ്രൂപ്പ് വീതം വെക്കലാണ് ബിജെപിയുടേതും. ആര്.എസ്.എസിന്റേതാണ് അന്തിമ തീരുമാനം. ജില്ലയില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ...
കൊവിഡ് വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പടെയുള്ളവര്‍ ...
സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന ഉത്തരവിനാണ് സ്റ്റേ. ജസ്റ്റിസ് എസ് പി ...
സീറ്റ് നിഷേധം, വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു. സീറ്റ് ആവശ്യപ്പെട്ട് നല്കിയ കത്തിന് ലീഗ് നേതൃത്വം പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം വനിതാ നേതാക്കളുടെ ...
ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്കാന് പാടില്ലെന്ന് ജില്ലയിലെ നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ജോസഫ് ...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ആരെയും ആകര്‍ഷിക്കുന്ന മാസ്മരിക ശബ്ദംകൊണ്ട് ലോകമൊട്ടാകെയുള്ള സംഗീതാരാധകരുടെ മനസ്സ് കീഴടക്കിയ ഗായിക.മലയാളിയല്ലെങ്കിലും ശ്രേയയുടെ ഗാനങ്ങളെ നെഞ്ചേറ്റാത്ത മലയാളികള്‍ കാണില്ല. ...
സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് ജോസഫ് പക്ഷം ആവശ്യമുന്നയിച്ചുകൊണ്ടെത്തിയിരിക്കുകയാണ്. പകരം മൂവാറ്റുപുഴ ...
ഇടുക്കി- തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഏഴല്ലൂര്‍ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെതുടര്ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ...
കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതോടെ കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി ...
കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ...
ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ് ഹൈക്കോടതി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇത് ശരിയല്ലെന്നും ...
കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ ...
കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന് ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചകളില്‍ 12 സീറ്റ് ...
ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഒരു കാരണവശാലും സീറ്റ് വിട്ട് നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര ...
നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍ പലര്‍ക്കും ചിരി പൊട്ടും. അതെ, രാജ്യത്ത് ...
വാക്സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിന് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനേഷനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചെന്നും ...
രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന് വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര് എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് മോദി. 60 ...
കാസര്‍ഗോഡ് കസബ സ്വദേശി ശിശുപാലന്റെയും സുമിത്രയുടെയും വീടു കണ്ട് അത്ഭുതപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വ്യത്യസ്തമായ ഈ വീട് ഇപ്പോള്‍ വാര്‍ത്തകളിലും ഇടം നേടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളിയായ ശിശുപാലന്റെ ...
കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള. കേരളത്തിലെ ഇടതു പൊതുബോധവും മതേതരത്വം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസിനെ ...
സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന് നല്കാന് കഴിയുന്നതിന്റെ പരമാവധി സര്‍ക്കാര്‍ അവര്‍ക്ക് ...
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ...
ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആറ്റുകാലമ്മക്ക് പ്രണാമം എന്ന തലക്കെട്ടോടെയാണ് മലയാളികളുടെ ...
വീട്ടിലെ ജോലികളെല്ലാം ചെയ്യാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ക്ക് ആശ്വാസം പകരുന്ന ഇടപെടലാണ് ബോംബെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. വിവാഹമെന്നത് പരസ്പര ധാരണ മാത്രമല്ല സമത്വവും അടിസ്ഥനാക്കിയുള്ള പങ്കാളിത്തമാണെന്നാണ് കോടതി പറയുന്നത്. ...
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇലന്തൂര്‍ കിഴക്കു ഭാഗം വീട്ടില്‍ ...
വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെടുത്ത ...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്. മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികാരികളും ഹോട്ടല്‍ ...
പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം വളരെ തുരുമ്പിച്ച ആയുധങ്ങള്‍ ആയിരുന്നു. അത് ...
കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ നേരിട്ട് സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്നപ്പോള്‍ ...
ചെമ്മീന്‍ മലയാളികളുടെ പ്രിയ വിഭവമാണ്. തീന്മേശയില് പലപ്പോഴും ചെമ്മീന്‍ വിഭവങ്ങള്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇപ്പോളിതാ ചെമ്മീന്‍ കൊണ്ട് അച്ചാറുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.. ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ള ആര്‍ക്കും ഇത് ...
ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കര്‍ഷക ...
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും അടയാളപ്പെടുത്താത്തത്ര വികസനങ്ങള്‍ ആയിരുന്നു പിണറായി വിജയന് സര്‍ക്കാര്‍ കേരള ജനതയ്ക്ക് വേണ്ടി നല്‍കിയത്. മുടക്കമില്ലാതെ കുടിശ്ശിക ഇല്ലാതെ ക്ഷേമപെന്‍ഷനുകള്‍ ഇരട്ടിയിലധികം ...
സ്ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ലെന്ന് പിഎസ്.സി ചെയര്മാന്.സ്ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്മാന് പറഞ്ഞു. അതേസമയം പി.എസ്.സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ...
തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല ...
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ മുതല്‍ ആര് ടി പി സി ...
നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്കാന് തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US