Views

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടും വൈറ്റ് ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷായി മഞ്ജു ; അമ്പരന്ന് സോഷ്യല്‍ മീഡിയ

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ട്, നല്ല കിടിലന്‍ വൈറ്റ് ടോപ്പ്, യൂത്തിന്റെ ഫേവ്‌റൈറ്റ് സ്‌റ്റൈലിഷ് ഹെയര്‍സ്റ്റൈല്‍, ക്ലാസ് വൈറ്റ് ഷൂ…ഇതെല്ലാമണിഞ്ഞ്....

രാജ്യത്ത് ആശങ്കയായി കോവിഡ് രണ്ടാം തരംഗം

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്....

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍

വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്‍. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി.....

ഈസ്റ്റർ എന്നാണെന്ന് പോലും അറിയാതെപോയ പ്രതിപക്ഷ നേതാവ് 

സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി വന്നു മറ്റൊന്നുകൂടി.ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ....

ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കിഫ്ബിക്കെതിരായ നീക്കങ്ങള്‍ തുടര്‍ന്ന് കേന്ദ്രം. ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ്....

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവര്‍ക്ക് താങ്ങാകാന്‍ എല്‍ഡിഎഫിന് ക‍ഴിഞ്ഞു ; എം ബി രാജേഷ്

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനമെന്നും കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി....

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സ് ; പി സി ചാക്കോ

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സെന്ന് പി സി ചാക്കോ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന്....

രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധം ; സി.പി.ഐ(എം)

രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....

സ്വയം പുല്ലുതിന്നുകയോ തിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല ; തോമസ് ഐസക്

സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....

മാധ്യമ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കൂന്നൂ എന്നാണ് ; ഡി.രാജ

മാധ്യമങ്ങളുടെ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നൂ എന്നാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ....

ബാക്കസിന്‍റെ സ്വന്തം പിണറായി അപ്പാപ്പന്‍….

മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി....

യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കര്‍, പ്രവചിക്കാമോ എന്ന് ബ്രിട്ടാസ് ; വോട്ടോഗ്രാഫ് വിശകലനം ചെയ്യുന്നു

യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി....

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അയല്‍വാസി....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിതീവ്രം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. രാജ്യത്തെ 10 ഹോട്‌സ്‌പോട്ടുകളില്‍ 9 എണ്ണവും മഹാരാഷ്ട്രയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലും സ്ഥിതി....

9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്?....

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. സംവരണം അന്‍പത് ശതമാനത്തില്‍ കൂടുതലാകാമെന്നും കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ നിലപാടറിയിച്ചു.....

സ്ഥാനാര്‍ഥികളുടെ ചെലവുമായി ബന്ധപ്പെട്ട ആദ്യ പരിശോധന മാര്‍ച്ച് 25, 26 തീയതികളില്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന മാര്‍ച്ച് 25, മാര്‍ച്ച് 26 തീയതികളില്‍....

ആബ്സന്റീ വോര്‍ട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ട് മാര്‍ച്ച് 26 മുതല്‍; ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും....

പോളിങ് ബൂത്ത് എങ്ങനെ അറിയാം?

സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS....

ടി. ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി....

പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട്....

വീണ്ടുമൊരു കബഡി പടം റിലീസിനൊരുങ്ങുന്നു ; പാന്‍ ഇന്ത്യന്‍ റിയല്‍ ലൈഫ് സ്റ്റോറിയുമായി അര്‍ജുന്‍ ചക്രവര്‍ത്തി

കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി,....

യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് കാല്പനികവും സാങ്കല്പികവുമായ ഒന്ന് : രഞ്ജിപണിക്കര്‍ വോട്ടോഗ്രാഫില്‍….

യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികമോ സാങ്കല്പികമോ ആയ ഒന്നാണ് എന്ന് രഞ്ജി പണിക്കര്‍. എന്തൊക്കെ ആയിരിക്കാം ഈ തിരഞ്ഞെടുപ്പിലെ....

Page 11 of 44 1 8 9 10 11 12 13 14 44