Views

മോദിയുടെ തെരഞ്ഞെടുപ്പു ഗിമ്മിക്ക്; മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് പ്രകാശ് കാരാട്ട്

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം നൽകുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര....

ദേശീയ പണിമുടക്ക്; കുത്തക വര്‍ഗങ്ങളെ സഹായിക്കുന്ന നവലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഉജ്ജ്വല ജനകീയ പോരാട്ടമായി ഈ സമരം മാറുമെന്ന് എളമരം കരീം

ജനുവരി 8നും 9നും ഇന്ത്യയിലെ തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കുത്തക വര്‍ഗങ്ങളെ മാത്രം സഹായിക്കുന്ന നവലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുന്ന....

”കാലം മുന്നോട്ടാണ് പോകേണ്ടതെന്നുറപ്പുള്ള ഒരു ഭരണാധികാരിയുണ്ട്, ഇവിടെ; ഭരണഘടനയുടെ പിന്‍ബലമുണ്ട്, പിന്നില്‍ ജനങ്ങളുണ്ട്, ഇന്നാട്ടിലെ പെണ്ണുങ്ങളുണ്ട്”

അങ്ങനെ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വരിനുമടക്കമുള്ളവര്‍ ക്ലീന്‍ഷേവിനേക്കാള്‍ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാര്‍ക്കും.....

യുവതീപ്രവേശം പവിത്രം; ഒരു തുള്ളി ചോരപോലും പൊടിയാതെ രണ്ടു സ്ത്രീകൾക്ക് ശബരമല ദർശനം നടത്താൻ അവസരമുണ്ടായി; അതാണ് ഈ സംഭവത്തിന്റെ പ്രാധാന്യം

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട തന്ത്രിതന്നെ ആചാരലംഘനം നടന്നുവെന്നുപറഞ്ഞ് നടയടച്ച നടപടി കോടതിവിധിയുടെ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണ്....

ഐടി ചട്ടം അഭിപ്രായ സ്വാന്തന്ത്ര്യത്തിനെതിരെന്ന പ്രമേയത്തെ അന്ന് അനുകൂലിച്ചത് അരുണ്‍ ജെയ്റ്റ്‌ലി: പി രാജീവ്‌

ഇന്ന് അതേ അരുണ്‍ ജെയ്റ്റ്‌ലി ഐ ടി ചട്ടങ്ങളെ ശക്തമായി അനുകൂലിക്കുന്നു....

വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. ....

പുതുവത്സരദിനത്തില്‍ കേരളത്തില്‍ വനിതാ മതില്‍ ഉയരും; നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയരും; ഇത് നാടിന്റെ അഭിമാന മതിലാകും: പിണറായി

ഭ്രാന്താലയമെന്ന വിശേഷണത്തെ തിരുത്തിക്കൊണ്ട് എവിടെയും ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി നില്‍ക്കാവുന്നവിധം നമ്മുടെ നാട് പുരോഗമിച്ചിട്ടുണ്ട്. ....

ശുദ്ധരിൽ വിശുദ്ധരായവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിക്കേണ്ടതല്ല ഫാസിസത്തിനെതിരായ വിശാല സാംസ്കാരിക മുന്നണി: അശോകന്‍ ചരുവില്‍

ചോദ്യം ചെയ്യപ്പെടുന്നു, ഇന്നലെ അവൻ/അവൾ ആരായിരുന്നു എന്ന ചോദ്യം. അശോകൻ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: “എക്കാലത്തേയും പോലെ ഇപ്പോഴും നമ്മുടെ....

നിയമസംഹിതയേക്കാള്‍ ഒരുപടി മുന്നോട്ടുനടക്കുകയായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍; ഇപ്പോള്‍ നിയമസംഹിതകള്‍ മുന്നോട്ടുവയ്ക്കുന്ന സമത്വത്തെ നിഷേധിക്കാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടക്കുന്നു: മുഖ്യമന്ത്രിയുടെ ആഹ്വാനം

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നിങ്ങളുടെ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.....

തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക; കോര്‍പറേറ്റ് സംഭാവനയുടെ മലവെള്ളപ്പാച്ചില്‍ തടയുക; പ്രകാശ് കാരാട്ട് എഴുതുന്നു

ഇതുവഴി ബിജെപിക്ക് സംഭാവന നല്‍കിയവരെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്.....

വധഭീഷണിക്കു മുന്നിലും താ‍ഴാത്ത ശബ്ദം; പാലക്കാട്ട് 2018 നവംബര്‍ 20ന് ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം; പൂര്‍ണരൂപം

സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്‍റെ ഒാഫീസിനെതിരെയും ആക്രമണം നടന്നിരുന്നു....

Page 28 of 44 1 25 26 27 28 29 30 31 44