Views – Page 3 – Kairali News | Kairali News Live
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊവിഡ് പ്രതിസന്ധി ; സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍, വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ ...

കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ...

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍. ...

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ വിവിധ സംഘടനകള്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും നഗരത്തില്‍ ഭക്ഷണം വിതരണം ചെയ്തും സജീവമാണ് ...

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല ; ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല ; ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

മലയാള സിനിമാലോകത്തോട് വിടപറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം ഉണ്ടായിരുന്ന സഹോദര ...

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ് ;ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ കൈരളിന്യൂസിനോട് പങ്കുവെച്ച് മോഹന്‍ലാല്‍

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ് ;ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ കൈരളിന്യൂസിനോട് പങ്കുവെച്ച് മോഹന്‍ലാല്‍

'എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ്'. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പമുള്ള് ഓര്‍മ്മകള്‍ കൈരളി ന്യൂസിനോട് പങ്കുവയ്ക്കുകയായിരുന്നു മലയാളത്തിന്റെ താരം മോഹന്‍ലാല്‍. വിന്‍സെന്റ് ...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ പി രാജീവിന്റ നേതൃത്വത്തിലാണ് മണ്ഡലത്തിലെ രണ്ട് ...

സർവേ റിപ്പോർട്ടുകൾ അഭിപ്രായങ്ങൾ മാത്രം; കൂടുതൽ കരുത്തോടെ പ്രവർത്തിക്കണം: മുഖ്യമന്ത്രി

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.  കൊവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് ...

‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് വിജയഭേരിമുഴക്കാന്‍ കേരളത്തിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു, നിയമം ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടി ;  മുഖ്യമന്ത്രി 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ...

പൗരത്വ നിയമത്തെ അനുകൂലിച്ച് ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവന ബിജെപി വോട്ടുകള്‍ സമാഹരിക്കാന്‍: മുഖ്യമന്ത്രി

പൊതുജനങ്ങൾ ലോക്ഡൗണിനോട് വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് ;  മുഖ്യമന്ത്രി 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നുണ്ടെന്നും കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണം ...

പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും ; മുഖ്യമന്ത്രി  

സംസ്ഥാനത്ത് 161 പഞ്ചായത്തുകളിൽ ഇപ്പോൾ കുടുംബശ്രീ ഹോട്ടലുകൾ ഇല്ലെന്നും ഈ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ...

‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പദ്ധതി ; മുഖ്യമന്ത്രി 

‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പദ്ധതി ; മുഖ്യമന്ത്രി 

കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ...

തീരദേശത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു; തീരദേശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കും ;  മുഖ്യമന്ത്രി 

റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആ മാതൃക സംസ്ഥാനത്താകെ ...

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി മുന്നോട്ട് : തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി മുന്നോട്ട് : തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150 രോഗികളെ ഓക്സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനായി ഓക്സിജന്‍ ...

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍. അവശ്യ സര്‍വീസുകളും അത്യാവശ്യക്കാരുമാണ് പുറത്തിറങ്ങിയത്. ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധനയുണ്ടായി. ലോക്ക്ഡൗണിന്റെ മൂന്നാം ദിനവും ...

ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു

ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാര്‍പ്പിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വൃദ്ധരും യുവാക്കളും യുവതികളുമടക്കമുള്ള 151 പേരെ ഗുരുവായൂര്‍ ...

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലും വയറെരിയുന്നവരുടെ മിഴി ...

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത് ബയോടെക് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രയും, ...

കൊവിഡ് ; കേരള സര്‍വകലാശാലയില്‍ മേയ് 3 മുതല്‍ പഠന-ഗവേഷണപ്രവര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കേരള സര്‍വകലാശാലയുടെ 2017ലെ അധ്യാപക നിയമന വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത ആശങ്ക

കേരള സര്‍വകലാശാലയുടെ 57 ഓളം അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.നിയമസഭ പാസാക്കിയ നിയമത്തിനും യുജിസി മാനദണ്ഡങ്ങളും ...

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്‌കാരത്തിനുള്ള സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ...

മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്നു. പൈപ്പുകള്‍, ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.തെരഞ്ഞെടുപ്പ് അവലോകനം ...

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ ...

എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ്, ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്  ; മാതൃദിനം ആശംസിച്ച് മുഖ്യമന്ത്രി

എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ്, ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത് ; മാതൃദിനം ആശംസിച്ച് മുഖ്യമന്ത്രി

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. മാതൃദിനത്തില്‍ ഏറെ നന്മയൂറുന്ന സന്ദേശം മലയാളികള്‍ക്ക് ...

അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ പങ്കു വച്ചത്. ചിത്രം കണ്ടുവെന്നും ...

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നി‍ർദ്ദേശം. ...

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജനകീയ ...

കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍ സൗകര്യമൊരുക്കിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂര്‍ ...

പ്രത്യാശയോടെ മഹാരാഷ്ട്ര;  പുതിയ രോഗികൾ  53,605; രോഗമുക്തി നേടിയവർ 82,266

പ്രത്യാശയോടെ മഹാരാഷ്ട്ര;  പുതിയ രോഗികൾ  53,605; രോഗമുക്തി നേടിയവർ 82,266

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ  53,605 പുതിയ കൊവിഡ്  കേസുകളും 864 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.   82,266 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ...

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

രാജ്യസഭാംഗമായ എളമരം കരീമിന്റെ സെക്രട്ടറി രാഹുല്‍ ചൂരലിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. 28 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്‍. കൊവിഡ് വൈറസ് ചെറുപ്പക്കാരെ വെറുതെ വിടുമെന്ന ധാരണ നമുക്കൊക്കെയുണ്ടായിരുന്നു. ...

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്

കോട്ടയം ജില്ലയില്‍ 2395 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 ...

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായര്‍ വൈകീട്ട് 4 മണിക്കുള്ളില്‍ തിരിച്ചെത്തണം. മെയ് 16 ...

ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിട്ടാത്ത ...

കൊവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍

കൊവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍

കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളില്‍ 1784 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം ...

സ്വപ്‌നയുടെ നിയമനം: അറിഞ്ഞത് വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍; ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്: മുഖ്യമന്ത്രി

യാചകര്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം ഉറപ്പാക്കണം, സമൂഹ അടുക്കള തുറക്കണം ; മുഖ്യമന്ത്രി

യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ക്ക് ...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം ; മുഖ്യമന്ത്രി

വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ലെന്നും തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയവും അടിയന്തിര കടമയുമെന്നും മുഖ്യമന്ത്രി പിണറായി ...

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മുദ്രാവാക്യം വിളികളോടെയായിരുന്നു ...

ജന്മനാട്ടിലെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മുംബൈ മലയാളി വ്യവസായി

ജന്മനാട്ടിലെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മുംബൈ മലയാളി വ്യവസായി

മുംബൈയിലെ കയറ്റുമതി വ്യവസായ രംഗത്തെ പ്രമുഖനായ കൊടുങ്ങല്ലൂർ സ്വദേശിയായ  മതിലകത്ത്  വീട്ടിൽ നവാസും സഹോദരൻ ഇജാസും കുടുംബവുമാണ്  പ്രദേശത്തെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മാതൃകയാകുന്നത്‌. കേരളത്തിൽ ...

വര്‍ഗീയതയ്ക്കും അ‍ഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് , ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം ; മുഖ്യമന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതെന്നും ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് പ്രാഥമികമായ ...

കരുതലിന്റെ കരുത്തിലേക്ക് കൊവിഡ് ബ്രിഗേഡില്‍ അണിചേരൂ ; ഡോക്ടര്‍മാരേയും നഴ്സുമാരേയും കൂടുതല്‍ ആവശ്യമുണ്ട്

കരുതലിന്റെ കരുത്തിലേക്ക് കൊവിഡ് ബ്രിഗേഡില്‍ അണിചേരൂ ; ഡോക്ടര്‍മാരേയും നഴ്സുമാരേയും കൂടുതല്‍ ആവശ്യമുണ്ട്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൊവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ...

കേരള സംരക്ഷണ യാത്ര: വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം

സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കും ;കാനം രാജേന്ദ്രന്‍

സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയത്തിന്റെ ഭാഗമായി ടി വി ...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25000 പൊലീസിനെ നിയോഗിക്കും, സര്‍ക്കാര്‍ നടപടിയുമായി എല്ലാവരും സഹകരിക്കണം ;മുഖ്യമന്ത്രി

ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25000 പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ലോക്ഡൗണ്‍ സമയം അത്യാവശ്യം പുറത്ത് ...

മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള  സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി ആർ ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകളാണ് ...

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

കൊവിഡ് രൂക്ഷം; എറണാകുളം ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ ഭരണകൂടം പൂര്‍ണമായും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ...

നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ

ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണം, കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍ : സിപിഐ എം

കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍ കോണ്‍ഗ്രസും, ബിജെപിയും ഒന്നാണെന്നും വര്‍ഗീയതയെ കേരളത്തിലെ ...

കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി. മഹാരാഷ്ട, കര്‍ണാടക, കേരളം ഉള്‍പ്പെടെ 12 ...

ശബരിമല: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം; വിഷയം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള അവസരം മാത്രമാക്കി

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍ രംഗത്തെത്തി. വോട്ടെടുപ്പ് ദിനത്തിലെ പ്രസ്താവന ജനങ്ങള്‍ ...

Page 3 of 21 1 2 3 4 21

Latest Updates

Don't Miss