ക്രൈംബ്രാഞ്ച്, വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടസമുച്ചയം; ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി
ക്രൈംബ്രാഞ്ച്, വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോ എന്നിവയ്ക്കായി നിര്മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചത്തിന്റെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ...