Vigilance and Anti Corruption Bureau

ദുരിതാശ്വാസ നിധി: അനര്‍ഹന് സഹായം നല്‍കാന്‍ ശുപാര്‍ശ ചെയ്ത പ്രതിപക്ഷ നേതാവിന്റെ കത്ത് പുറത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെട്ടിലാക്കുന്ന കത്ത് കൈരളി....