#KairaliNewsBigImpact കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; സാമ്പത്തിക തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസ്
കൈരളി ന്യൂസ് ബിഗ് ഇംപാക്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിവിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോടി വിജിലന്‍സ് കോടതിയാണ് കെഎം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ...