പി ടി തോമസിനും സൗമിനി ജയിനിനുമെതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
പി ടി തോമസ് എംഎൽഎയ്ക്കും കൊച്ചി മേയർ സൗമിനി ജയിനിനും എതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി നഗരസഭയിലെ 57-ാo ഡിവിഷനിൽ തോട് നികത്തി റോഡ് ...
പി ടി തോമസ് എംഎൽഎയ്ക്കും കൊച്ചി മേയർ സൗമിനി ജയിനിനും എതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി നഗരസഭയിലെ 57-ാo ഡിവിഷനിൽ തോട് നികത്തി റോഡ് ...
അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവച്ചു
യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയുടെ ബന്ധുവിന് വായ്പ നല്‍കിയതിലും ദുരൂഹത
ഉത്തരവ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേത്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍
പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ് രാധാകൃഷ്ണന്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ...
ഒന്നരലക്ഷം രൂപ കൈക്കൂലി നല്കി
ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാനാണ് ബിജു രമേശ് ബാബുവിന് 50 ലക്ഷം രൂപ
താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു
വിജിലന്‍സിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചു.
ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സ്വതന്ത്രമായിരുന്നില്ല. ഇതിന് തെളിവാണ് ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ വാക്കുകളെന്നും കോടിയേരി ബാലകൃഷ്ണന്‍ ...
ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് ബാബുവിന് പത്തുകോടി രൂപ കോഴ ...
ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ രക്ഷിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചന. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം നല്‍കിയത്. മാണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന നിയമോപദേശമാണ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US