ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ്....


