Vigilance – Page 2 – Kairali News | Kairali News Live
അധിക സീറ്റില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും; യുഡിഎഫിന്‍റെ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

വിജിലന്‍സ് അന്വേഷണം നേരിടുന്നത് യുഡിഎഫ് സര്‍ക്കാരിലെ എട്ടു മന്ത്രിമാര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ എട്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

പാലാരിവട്ടം പാലം അഴിമതി; മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന്‌ വിജിലൻസ്

പാലാരിവട്ടം അ‍ഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാൻ അനുമതി തേടിയിട്ടുണ്ടന്ന് വിജിലൻസ്

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുന്നതിനും കേസെടുക്കുന്നതിനും മുൻകൂർ അനുമതി തേടിയിട്ടുണ്ടന്ന് വിജിലൻസ്. മുൻകൂർ അനുമതിയപേക്ഷ സർക്കാരിന്‍റെ പരിഗണനയിൽ ആണന്നും വിജലൻസ് ഹൈക്കോടതിയെ അറിയിച്ചു. ...

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കരാറുകാരുടെ ഓഫീസില്‍ ഉള്‍പ്പെടെ വിജിലന്‍സ് റെയ്ഡ് തുടരുന്നു

പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻ യുഡിഎഫ്‌ സർക്കാരിന്റെ പങ്കിന്‌ നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തി വിജിലൻസ്‌

പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻ യുഡിഎഫ്‌ സർക്കാരിന്റെ പങ്കിന്‌ നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തി വിജിലൻസ്‌. കേസിലെ ഒന്നാംപ്രതിയായ ആർഡിഎസ്‌ പ്രോജക്ട്‌സിനെ നിർമാണകരാർ ഏൽപ്പിച്ചതിലും ക്രമവിരുദ്ധമായി അഡ്വാൻസ്‌ ...

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം മേല്പാലം സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലം അഴിമതിയുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നുവെന്ന് ...

എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രശസ്തിക്ക് വേണ്ടിയും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ് പി
ബാര്‍ കോ‍ഴക്കേസില്‍ നിര്‍ണായക വിധി നാളെ; കെഎം മാണിയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിധി

കെ എം മാണി പ്രതിയായ ബാര്‍ കോഴകേസ്; സത്യവാങ്മൂലം പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢോലോചന; ഏതന്വേഷണവും നേരിടാം; രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കോട്ടയം വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി ദിലീപ് ഉത്തരവിട്ടത്

പൊലീസ് ഉത്തരവാദിത്വം നിറവേറ്റി; ചെയ്തതില്‍ തെറ്റില്ലെന്ന് ഡിജിപി സെന്‍കുമാര്‍

മുന്‍ DGP TP സെന്‍കുമാറിനെ വെള്ളപൂശി വിജിലന്‍സ് റിപ്പോര്‍ട്ട്

സെന്‍കുമാറിനെതിരായ പരാതി മുന്‍പ് അന്വേഷിച്ച് അവസാനിപ്പിച്ചതായതിനാല്‍ കേസിന്റെ ആവശ്യം ഇല്ലെന്ന് വിജിലന്‍സ് . ശ്രീകാര്യം സ്വദേശിയായ വ്യക്തിക്ക് 50 കോടി രൂപയുടെ ക്രമവിരുദ്ധ വായ്പ നല്‍കിയ സംഭവത്തിലാണ് ...

അഴിമതിയില്‍ മുങ്ങിയ റെഡ് ക്രോസ് സൊസൈറ്റി; പുറത്തു വന്നത് ഞെട്ടിക്കുന്ന സാമ്പത്തിക തിരിമറി

അഴിമതിയില്‍ മുങ്ങിയ റെഡ് ക്രോസ് സൊസൈറ്റി; പുറത്തു വന്നത് ഞെട്ടിക്കുന്ന സാമ്പത്തിക തിരിമറി

റെഡ് ക്രോസ് സൊസൈറ്റിയില്‍ നടന്ന അഴിമതി ശരിവെച്ച് ധനകാര്യ പരിശോധന വിഭാഘത്തിന്റെ റിപ്പോര്‍ട്ട്

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍

ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ്; നിര്‍മ്മാണം നിയമാനുസൃതം എന്നു റിപ്പോര്‍ട്ട്

ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ്; നിര്‍മ്മാണം നിയമാനുസൃതം എന്ന റിപ്പോര്‍ട്ട്

വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സില്‍ പരാതി

വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സില്‍ പരാതി

വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിടത്തെ സംബന്ധിച്ച് കാണാതായ ഫയലുകള്‍ കണ്ടെത്തി

ശ്രീവത്സം ഗ്രൂപ്പിന്റെ ഫയല്‍ കാണാതായ സംഭവം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിടം പണിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് നഗരസഭയിലെത്തിയപ്പോഴായിരുന്നു ഫയല്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്

അനധികൃത സ്വത്ത് സമ്പാദനം; എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ വിജിലന്‍സ് അന്വേഷണം

അനധികൃത സ്വത്ത് സമ്പാദനം; എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ വിജിലന്‍സ് അന്വേഷണം

KPCC ജോയിന്റ് സെക്രട്ടറികൂടിയായ മുത്തലിബ് ആലുവ അര്‍ബന്‍ ബാങ്കില്‍ നിന്ന് കൃത്രിമമായി മുക്ത്യാര്‍ ഉണ്ടാക്കി 40 ലക്ഷം രൂപ കൊടുത്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലവിലുണ്ട്

വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ; കേസെടുക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കു മാത്രം

തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം വിജിലൻസ് ഡയറക്ടർക്കു മാത്രമായിരിക്കും കേസെടുക്കാനുള്ള അധികാരം. പ്രാദേശികതലത്തിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്താം. കഴമ്പ് ...

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണമില്ല; തൽക്കാലം അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ മനോജ് എബ്രഹാം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ...

മലബാര്‍ സിമന്റ്‌സ് കേസ്; വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം; ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ ...

ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ കേസ് ഡയറി ഇന്നു പരിഗണിക്കും; അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കേസ് ഡയറിയും ...

ഉമ്മന്‍ചാണ്ടിയുടെ വിധി ഇന്നറിയാം; സോളാര്‍ കേസില്‍ മുന്‍ മുഖ്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

ആര്യാടന്‍ മുഹമ്മദ്‌,  പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണം

സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷിക്കും; ഒത്തുകളിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷണത്തിൽ നടക്കും. കലോത്സവം പൂർണമായും നിരീക്ഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒത്തുകളി ഇല്ലാതാക്കുന്നതിനാണ് വിജിലൻസ് ...

വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

കൊച്ചി: വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാല്പര്യ ഹര്‍ജിയിലാണ് ...

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും; ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം വേണമെന്നു വിജിലന്‍സ് വിഭാഗം വിജിലന്‍സ് കോടതിയില്‍ ആവശ്യമുന്നയിച്ചു. ...

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

വിധി സ്വാഗതാര്‍ഹവും അഭിനന്ദനീയവുമെന്ന് പ്രതിപക്ഷ നേതാവും ഹര്‍ജിക്കാരനുമായി വി എസ് അച്യുതാനന്ദന്‍

കെ.ബാബുവിനെതിരായ ഹര്‍ജിയില്‍ ത്വരിതാന്വേഷണം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; അന്വേഷണ ചുമതല വിജിലന്‍സ് എസ്പി നിശാന്തിനിക്ക്

കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചതായി തെളിഞ്ഞെന്നു പിണറായി; കോടതി നടപടി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചു എന്നതിനുതെളിവാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി ...

കെ ബാബുവിനെതിരായ കോടതി വിധി മാനിക്കുന്നെന്നു രമേശ് ചെന്നിത്തല; തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ ...

ബാര്‍ കോഴയില്‍ കെ ബാബുവിനെതിരെ ത്വരിതാന്വേഷണം; ജനുവരി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്; പീപ്പിള്‍ ബിഗ് ഇംപാക്ട്

കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനുവരി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കളിച്ചു; നിയമോപദേശം തേടിയില്ല; നടന്നത് പച്ചയായ നിയമലംഘനം

കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കളിച്ചു; നിയമോപദേശം തേടിയില്ല; നടന്നത് പച്ചയായ നിയമലംഘനം

മന്ത്രി ബാബുവിനെതിരായ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല; വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു; ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചതിന് തെളിവുകള്‍. കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്‍കിയ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല.

ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്ന് വി എസ്; ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരേ പോരാട്ടം തുടരും

വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍

ബാര്‍ കോഴ വിധിയില്‍ റിവ്യൂ ഹര്‍ജി ഇന്നില്ല; തിരക്കിട്ടുവേണ്ടെന്ന് നിയമോപദേശം; അന്വേഷണത്തില്‍നിന്ന് സുകേശനെ മാറ്റാന്‍ നീക്കം

ബാര്‍ കോഴക്കേസിലെ ആരോപണങ്ങള്‍ ശരിവച്ചു വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ വിജിലന്‍സ് വകുപ്പ് ഇന്നു പുനപരിശോധനാ ഹര്‍ജി നല്‍കില്ല.

രാജിവയ്ക്കില്ലെന്ന് മാണി; തുടരന്വേഷിക്കാനേ കോടതി പറഞ്ഞിട്ടുള്ളൂ; എല്ലാക്കാലത്തും മന്ത്രിമാര്‍ക്കെതിരേ അന്വേഷണം ഉണ്ടായിട്ടുണ്ടെന്നും മാണി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിക്കില്ലെന്നു ധനമന്ത്രി കെ എം മാണി

മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കും: കോടിയേരി

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും കോടിയേരി ...

ബാർ കോഴയിൽ മാണിക്ക് ക്ലീൻചിറ്റ്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണ് ...

Page 2 of 2 1 2

Latest Updates

Don't Miss