Vijay

വിജയിയോട് നോ പറഞ്ഞ് സായ് പല്ലവി

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ലിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ആരാവും നായിക....

അയാള്‍ എനിക്ക് വിഷം നല്‍കി; തന്റെ ആ അവസ്ഥയുടെ കാരണം വെളിപ്പെടുത്തി പൊന്നമ്പലം

ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ താരം പൊന്നമ്പലം. അടുത്തിടെയാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ....

‘ലിയോ’യില്‍ മാത്യു മാത്രമല്ല, മറ്റൊരു മലയാളി താരം കൂടി

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ‘ലിയോ’. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.....

Vijay | വെള്ളിത്തിരയിൽ വിജയ് അവതരിച്ചിട്ട് 30 വർഷം ; ആഘോഷ നിറവിൽ ആരാധകർ

വെള്ളിത്തിരയിൽ വിജയ് എന്ന നടൻ അവതരിച്ചിട്ട് 30 വർഷമാവുകയാണ്. ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്.....

Thalapathy67: ‘ദളപതി 67’; വിജയ്‌ക്കൊപ്പം തിളങ്ങാന്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ഫെയിം മാത്യു തോമസ്

ലോകേഷ് കനകരാജ്-വിജയ്(Vijay) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’ല്‍(Thalapathy 67) മലയാളത്തിന്റെ യുവ നടന്‍ മാത്യു തോമസ്(Mathew Thomas). ചിത്രത്തില്‍ ഒരു....

Vijay: ‘വിജയ’ക്കൊടുങ്കാറ്റായ അഭിനയ വിസ്മയം; ദളപതിക്കിന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‍യുടെ(vijay) നാൽപ്പത്തിയെട്ടാം പിറന്നാളാണിന്ന്(birthday). തെന്നിന്ത്യൻ സിനിമയിലെ തന്നെ താരമൂല്യവും വിപണിമൂല്യവും ആരാധകപിന്തുണയുമുള്ള ബ്രാൻഡായി ഇന്ന് വിജയ്....

Vijay:വിജയ് ഇനി ‘വാരിസു’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്|Varisu

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന (Vijay Movie)വിജയ് ചിത്രം ‘ദളപതി 66’ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. (Varisu)’വാരിസു’ എന്നാണ്....

Vijay: ‘ദളപതി 66’ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

വിജയ്(Vijay) നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സിനിമയുടെ അണിയറപ്രവർത്തകർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.’ദളപതി 66′....

ഷാരൂഖ് ആദ്യ ക്രഷ്, വിജയ് ഏറ്റവും പ്രിയപ്പെട്ട നടന്‍: മാളവിക മോഹനന്‍

ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയം പിടിച്ചു പറ്റിയ തെന്നിന്ത്യന്‍ നടിയാണ് മാളവിക മോഹനന്‍(Malavika Mohanan). സമൂഹ മാധ്യമങ്ങളില്‍(Social media)....

Beast: വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസ് നേട്ടവുമായി ബീസ്റ്റ്; 250 കോടി ക്ലബ്ബിലെന്ന് റിപ്പോര്‍ട്ട്

വിജയ്(Vijay) നായകനായ ചിത്രം ‘ബീസ്റ്റ്'(Beast) കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്.....

Vijay: ബീസ്റ്റ് ടീമിന് വിരുന്ന് നല്‍കി വിജയ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ്(Beast). രണ്ട് സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍....

Beast: ബീസ്റ്റ് ചിത്രത്തിന്റെ തിരക്കഥയും അവതരണവും മോശം; വിജയുടെ പിതാവ്

വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ച് പ്രതികരണവുമായി വിജയുടെ(vijay) പിതാവ് എസ് എ ചന്ദ്രശേഖര്‍. ചിത്രത്തിന്റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം....

ദളപതി 66-ൽ വിജയിയുടെ നായികയാകാൻ രശ്മക മന്ദാന; ആവേശത്തിൽ ആരാധകർ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ദളപതി 66. നിരവധി ഊഹാപോഹങ്ങൾക്കിടയിൽ ചിത്രത്തിലെ....

വിജയ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി....

ബീസ്റ്റ് ട്രെയ്ലര്‍ തരംഗമാകുന്നു…

വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്ലര്‍ തരംഗമാകുന്നു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീസ്റ്റിന്റെ ട്രെയ്ലര്‍....

വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക. വിജയ്യുടെ മാസ് ലുക്കിലുള്ള....

ആക്രമണമുണ്ടായത് വിജയ് സേതുപതിയ്ക്ക് നേരെയല്ല?; കൂടുതൽ വിവരങ്ങള്‍ പുറത്ത്

തമിഴ് സിനിമാ താരം വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ആക്രമണമുണ്ടായത് ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍....

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ....

വിജയ് മക്കള്‍ ഇയക്കം രഷ്ട്രീയത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യരായി മത്സരിക്കും

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച് തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍. അടുത്തമാസം തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്....

എന്റെ മകന് ജാതിയില്ല; ജാതി കോളത്തില്‍ ‘തമിഴന്‍’; വെളിപ്പെടുത്തലുമായി വിജയ്‌യിയുടെ അച്ഛന്‍

തമിഴ് സിനിമാ താരം വിജയ്‌യിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. വിജയ്ക്ക്....

‘ദളപതിയും’ ‘തലയും’ കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും സിനിമാതാരവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍....

ഇളയ ദളപതി ബീസ്റ്റിനു വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളില്‍ വിജയ് മുന്നില്‍

വിജയ് യുടെ പുത്തന്‍ ചിത്രമായ ബീസ്റ്റിനു വാങ്ങുന്ന പ്രതിഫലം 100 കോടി എന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തില്‍ രജനികാന്താണ് മുന്‍പ് വിജയ്ക്ക്....

ഇളയ ദളപതിയുടെ ‘ബീസ്റ്റ്’ന് എതിര്‍പ്പ്!

അടുത്ത കാലത്തതായി വിജയ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ റിലീസാകുമ്പോള്‍ ഏതെങ്കിലും തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വിജയ് യുടെ പിറന്നാള്‍....

തരംഗമായി ഇളയ ദളപതിയുടെ പുതിയ ചിത്രം ‘ബീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക്

ഇളയ ദളപതി വിജയിക്ക് ഇന്ന് 47-ാം പിറന്നാള്‍ ഇന്ന് പിറന്നാള്‍ അഘോഷങ്ങളുടെ ഭാഗമായി ഇന്നലെയാണ്ദളപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്....

തമിഴകത്തിന്റെ ഇളയ ദളപതി വിജയിക്ക് ഇന്ന് 47-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകർ

തമിഴകത്തിന്റെ ഇളയ ദളപതി -ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന സൂപ്പര്‍സ്റ്റാറിന് ഇന്ന് 47-ാം പിറന്നാള്‍.കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍....

മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; സല്‍മാന്‍ ഖാന്‍ നായകന്‍

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’. ചിത്രത്തിന് ഒരു ഹിന്ദി....

വാത്തി കമിംങ്ങുമായി പള്ളീലച്ചൻ :ലോഹയിട്ട് കൂളിംഗ് ഗ്ലാസ് വെച്ച് അടിപൊളി ലുക്കിലാണ് ഫാദര്‍ ജോണ്‍ ചാവറ

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്ററിലെ വാത്തി സോങ്ങിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല.സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ....

ഹിന്ദിയില്‍ മാസ്റ്ററാവുന്നത് സല്‍മാന്‍ ഖാന്‍?; റിമേക്ക് ചര്‍ച്ച തുടരുന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ഹിന്ദി റിമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ തെലുങ്കു, ഹിന്ദി....

ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം 26 കോടി

ജനുവരി 13 ന് ആണ് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് തിയേറ്ററുകളില്‍....

മാസായി ‘മാസ്റ്റർ’ തിയേറ്ററിൽ..

തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.....

സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും; മാസ്റ്റര്‍ ആദ്യ ചിത്രം

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും. വിജയ് ചിത്രമായ മാസ്റ്റര്‍ ആണ് റിലീസ് ആകുന്ന....

മാസ്റ്റര്‍ സിനിമയുടെ കഥ മോഷ്ടിച്ചത്; വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടും; ആരോപണവുമായി കെ.രംഗദാസ്

വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ് എന്ന വ്യക്തി. 2017 ഏപ്രില്‍ 7....

വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ജനുവരി 13ന് തീയറ്ററിലേയ്ക്ക്

വിജയ്- വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ജനുവരി 13ന് തീയറ്ററിലേയ്ക്ക്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാസ്റ്ററില്‍ വിജയ്‌ക്കൊപ്പം....

‘മാസ്റ്റര്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍

വരാനിരിക്കുന്ന വിജയ് സിനിമ ‘മാസ്റ്റര്‍’ തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന സ്ഥിരീകരണവുമായി സിനിമയുടെ നിര്‍മാതാക്കള്‍. സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ്....

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കത്തില്‍ നിന്നും പിന്മാറിയതായി വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍

നടന്‍ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍....

ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

സിനിമാ ലോകത്തെ ഇളയദളപതി വിജയ് തന്‍റെ ഫാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില....

സ്വര്‍ണക്കടത്ത് വെളിപ്പെടുത്തല്‍; ”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ സൂര്യയും വിജയ്യും”; മീര മിഥുന്‍

ചെന്നൈ: തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍മാരായ സൂര്യയും വിജയ്യുമാണെന്ന് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍. അഗരം എന്ന സന്നദ്ധ....

ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി സംഘര്‍ഷം; രജനീകാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

ചെന്നൈ: നടന്‍ രജനീകാന്തിന്റെയും വിജയ്യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍....

കമല്‍ഹാസന്‍ സെറ്റിലെ അപകടം; സമാനമായത് വിജയ് സിനിമ ചിത്രീകരണത്തിനിടെയിലും; വെളിപ്പെടുത്തലുമായി അമൃത

ഇന്നലെ അപകടം നടന്ന പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നെന്ന്....

ഇതാണ് ബിജെപിക്കുള്ള മറുപടി; ഇളയ ദളപതിയുടെ മാസ് സെല്‍ഫി

ചെന്നൈ: ആരാധകര്‍ക്കൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് പുഞ്ചിരിച്ച് നെയ്വേലിയില്‍ നിന്നും നടന്‍ വിജയിന്റെ കിടിലന്‍ സെല്‍ഫി. വിജയിന്റെ മാസ്റ്റര്‍ ചിത്രീകരിക്കുന്ന....

വിജയിനെ വീണ്ടും ചോദ്യംചെയ്യും; ഹാജരാകാന്‍ നിര്‍ദേശം; തമിഴകം ആശങ്കയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.....

വിജയ് ഫാന്‍സ് ഇരച്ചെത്തി; ഓടി ബിജെപിക്കാര്‍; മാസ്റ്റര്‍ ചിത്രീകരണം തടയാനുള്ള നീക്കം വീണ്ടും പാളി

ചെന്നൈ: വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. വിജയ് ഫാന്‍സ്....

ഓടിക്കോ കണ്ടം വഴി; വിജയിനെതിരായ ബിജെപി പ്രതിഷേധത്തിനെതിരെ തമിഴകം

ചെന്നൈ: വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ബിജെപി പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാ സംഘടനകള്‍ രംഗത്ത്. സിനിമയില്‍, രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന്....

ആരാണ് അന്‍പുചെഴിയന്‍? തമിഴകത്തിന്റെ പേടി സ്വപ്‌നമോ? വിജയിനെ കുടുക്കിയതോ?

ചെന്നൈ: ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്തതോടെയാണ് അന്‍പുചെഴിയന്‍ എന്ന പേര് ഉയര്‍ന്നുവന്നത്. കഴിഞ്ഞരണ്ടുദിവസമായി എല്ലാവരും അന്വേഷിക്കുകയാണ് ആരാണ് ഈ....

വിജയിന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; പരിശോധന നീണ്ടത് 30 മണിക്കൂര്‍

വിജയ്യുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടില്‍ ഇന്നലെ രാത്രി....

അങ്ങനെ നിലപാടുകള്‍ മാറ്റിപ്പറയാന്‍ നിന്റെ തന്തയല്ല എന്റെ തന്ത, എനിക്ക് ഒറ്റ വാക്കേയൂള്ളൂ; മരണമാസ്സായ് വിജയ്

തമിഴ് നടന്‍ വിജയ് ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായി 30 മണിക്കൂര്‍ കഴിഞ്ഞപ്പോ‍ഴാണ് അദ്ദേഹത്തെ വിട്ടയച്ചത്. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ....

വിജയിന്റെ വീട്ടില്‍ നിന്ന് പണമോ, രേഖകളോ പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ്; ചോദ്യം ചെയ്തത് നാലു പേരെ; പരിശോധനകള്‍ തുടരുന്നു; കസ്റ്റഡി 24 മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധവുമായി ആരാധകര്‍ തെരുവിലേക്ക്

ചെന്നൈ: നടന്‍ വിജയിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണം. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട....

‘ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം തോന്നുന്നു’; പിന്തുണയുമായി ഹരീഷ് പേരടി

തമിഴ് നടന്‍ ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുകയാണ്. ഇതിന്റെ ഭാഗമായി വിജയിയുടെ ഭാര്യ....

Page 1 of 31 2 3