സത്യം ജയിക്കും;എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ സമര്‍പ്പിച്ചു:നടന് വിജയ് ബാബു|Vijay Babu
സത്യം ജയിക്കുമെന്ന് നടന് വിജയ് ബാബു. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചുവെന്നും വിജയ് ബാബു(Vijay Babu). എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ സമര്‍പ്പിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടെന്നും എന്നാല്‍ പ്രതികരിക്കാനാവില്ലെന്നും ...