ലൈംഗിക പീഡനക്കേസ്; ‘താന്‍ ബിസിനസ് ടൂറില്‍’; ഹാജരാകാന്‍ സാവകാശം നല്‍കണമെന്ന് വിജയ് ബാബു|Vijay Babu
ലൈംഗിക പീഡനക്കേസില്‍ ഹാജരാകാന്‍ തനിക്ക് സാവകാശം നല്‍കണമെന്ന് നടന്‍ വിജയ് ബാബുവിന്റെ മറുപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി വിജയ് ബാബുവിന് പൊലീസ് അയച്ച നോട്ടീസിനാണ് വിജയ് ബാബു ...