Vijay election news

ഒന്നല്ല, രണ്ട് അബദ്ധം; സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; അയോഗ്യതയിൽ വിജയ് തടി തപ്പിയത് അവസാന നിമിഷം

തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. പല മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴക വെട്രി കഴകം....