Vijay Hazare

വിജയ് ഹസാരെ ട്രോഫി: ഉത്തർപ്രദേശിനെ തോല്പിച്ച് സൗരാഷ്ട്ര സെമിഫൈനലിൽ

മഴയെ തുടർന്ന് മത്സരം പുനരാരംഭിക്കാൻ സാധിക്കാതിരുന്നതോടെ, വി.ജെ.ഡി രീതിയിൽ 17 റൺസിന്റെ വിജയത്തോടെ സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി സെമിഫൈനലിലേക്ക്....

വിജയ് ഹസാരെ ട്രോഫി: പുതുച്ചേരിയെ എട്ടു വിക്കറ്റുകൾക്ക് തകർത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ കേരളം മിന്നുന്ന ജയം സ്വന്തമാക്കി. എലിറ്റ് ഗ്രൂപ്പ് എയിലെ ആറാം റൗണ്ട് മത്സരത്തിൽ പുതുച്ചേരിയെ....

വിജയ് ഹസാരെ ട്രോഫി: പുതുച്ചേരിക്കെതിരെ കേരളത്തിന് ജയിക്കാൻ 248 റൺസ് വേണം

വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് ജയിക്കാൻ 248 റൺസ് വേണം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ....

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി

അഹമ്മദാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് 8 വിക്കറ്റുകളുടെ ഉജ്ജ്വല വിജയം. 312 റൺസ് വിജയലക്ഷ്യവുമായി....

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് 312 റൺസ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തി ജാർഖണ്ഡ്. അഹമ്മദാബാദിലെ റെയിൽവേസ് ഗ്രൗണ്ടിൽ ടോസ് നേടിയ ജാർഖണ്ഡ് കുമാർ....

കൊടുങ്കാറ്റായി അർഷദീപ് സിംഗ്; വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ തകർത്ത് പഞ്ചാബ്

ഇന്ത്യൻ താരം അർഷദീപ് സിംഗിന്റെ പന്തുകൾക്ക് മറുപടി നൽകാനാകാതെ പതറിയ സിക്കിമിനെ പത്തു വിക്കറ്റിന് തകർത്തു മിന്നുന്ന ജയവുമായി പഞ്ചാബ്.....

വിജയ് ഹസാരെ ട്രോഫി: ജനുവരിയിൽ ഗിൽ, ജഡേജ, രാഹുൽ, ജയ്സ്വാൽ കളത്തിലിറങ്ങും

വിജയ് ഹസാരെ ട്രോഫിക്ക് പുതുവർഷത്തിൽ കൂടുതൽ താരത്തിളക്കം. ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ....

വിജയ് ഹസാരേ ട്രോഫി: മുംബൈക്ക് 9 വിക്കറ്റ് വിജയം

വിജയ് ഹസാരേ ട്രോഫിയിൽ ജയ്‌പ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ചത്തീസ്ഗഢിനെതിരെ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ജയ്പൂരിയ വിദ്യാലയ ഗ്രൗണ്ടിൽ....

ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷം: കോഹ്‌ലിയുടെ വിക്കറ്റിനെ പറ്റി ബൗളർ

ഗുജറാത്തിന്റെ ഇടങ്കയ്യൻ സ്പിന്നർ വിശാൽ ജയ്സ്വാൾ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടിയത് തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷമാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ....

ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയുമായി ഇഷാൻ കിഷാൻ

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് കിരീടം നേടിക്കൊടുത്ത പ്രകടനത്തിന് പിന്നാലെ,വീണ്ടും റെക്കോർഡ് പ്രകടനവുമായി ഇഷാൻ കിഷാൻ. അഹമ്മദാബാദിൽ നടന്ന....

വി​ജ​യ് ഹ​സാ​രെ: കേ​ര​ളം പു​റ​ത്ത്

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻറി​ൽ നി​ന്നും കേ​ര​ളം പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ​ർ​വീ​സ​സി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന് തോ​റ്റാ​ണ് കേ​ര​ളം....