Vijay Mallya | Kairali News | kairalinewsonline.com
Sunday, April 5, 2020
Download Kairali News

Tag: Vijay Mallya

കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

രാജ്യത്തെ കട്ടുമുടിച്ച വിജയ് മല്യയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നവരെ കള്ളനെന്ന് വിളിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറുമോ; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി ഇന്ന്

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറുമോ; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി ഇന്ന്

2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്

രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തി; കേന്ദ്ര മന്ത്രിക്കെതിരെ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍
വിജയ് മല്യയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
മല്ല്യയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 4300 കോടി: നഷ്ടം നികത്തുന്നത് ജനങ്ങളെ ദ്രോഹിച്ച്
‘സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണം’; മലയാള സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ്; ദുരനുഭവം പങ്കുവച്ച് സുരേഷ് നാരായണന്‍
മല്ല്യയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 4300 കോടി: നഷ്ടം നികത്തുന്നത് ജനങ്ങളെ ദ്രോഹിച്ച്

മല്ല്യയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 4300 കോടി: നഷ്ടം നികത്തുന്നത് ജനങ്ങളെ ദ്രോഹിച്ച്

നഷ്ടപ്പെട്ട തുകതിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല

മൊതലാളി ജങ്ക ജഗ ജഗാ; ഡിന്നറിന് വിളിക്കാതെ വന്ന മല്യയ്ക്ക് കോഹ്ലിയുടേയും സംഘത്തിന്റെയും എട്ടിന്റെ പണി; വീഡിയോ
ഇന്ത്യന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യ-പാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ പുറത്ത്;നാണക്കേടായി മുന്‍ നായകനൊപ്പമുള്ള ദൃശ്യങ്ങളും

ഇന്ത്യന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യ-പാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ പുറത്ത്;നാണക്കേടായി മുന്‍ നായകനൊപ്പമുള്ള ദൃശ്യങ്ങളും

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പമുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

മല്യയെ ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന കടുത്ത നിര്‍ദ്ദേശമാണ് സുപ്രികോടതി പുറപ്പെടുവിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ...

വിജയ് മല്യയുടെ സ്വപ്‌നവസതി കിംഗ്ഫിഷർ ഹൗസ് ലേലത്തിൽ പോയി; സ്വന്തമാക്കിയത് സിനിമ പ്രൊഡക്ഷൻ ഹൗസ് ഉടമ സച്ചിൻ ജോഷി; ലേലത്തുക 73 കോടി രൂപ

ഗോവ: ഒടുവിൽ മദ്യരാജാവ് വിജയ് മല്യയുടെ സ്വപ്നവസതി വിറ്റുപോയി. ഗോവൻതീരത്തെ രമ്യഹർമമായ കിംഗ്ഫിഷർ വില്ല അവസാനം ലേലത്തിൽ വിറ്റുപോയത് 73 കോടി രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക്. നിരവധി ...

വിജയ് മല്യയുടെ വ്യാപാരമുദ്രകള്‍ ആര്‍ക്കും വേണ്ട; ലേലനടപടി അവസാനിപ്പിച്ച് ബാങ്കിംഗ് കണ്‍സോര്‍ഷ്യം

എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് ലേലം സംഘടിപ്പിച്ചത്.

മല്യയ്ക്ക് ഭൂമി നല്‍കിയത് എന്‍ഇ ബല്‍റാമിന്റെ കാലത്തെ നടപടി അനുസരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; 71ല്‍ ഭൂമി നല്‍കിയത് പാട്ടത്തിനെന്ന് ഉമ്മന്‍ചാണ്ടി പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തം

സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന് എടുത്ത കമ്പനി മാതൃകമ്പനിയില്‍ ലയിപ്പിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാകുമെന്ന നിയമമാണ് ഇവിടെ പ്രാബല്യത്തിലാക്കിയത്

‘ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശുദ്ധി താങ്കൾക്കു മനസിലാകില്ല’; ഉമ്മൻചാണ്ടിക്ക് ഗീത നസീറിന്റെ കത്ത്; എൻ ഇ ബലറാം വിജയ്മല്യക്ക് ഭൂമി നൽകിയെന്ന പച്ചക്കള്ളം എന്തിന് പറഞ്ഞു?

തിരുവനന്തപുരം: വിജയ്മല്യക്കു ഭൂമി നൽകിയത് കമ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബലറാമാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരേ ബലറാമിന്റെ മകളും മാധ്യമപ്രവർത്തകയുമായ ഗീതാ നസീർ. 1971-ൽ ഭൂമി നൽകിയെന്നാണുപറയുന്നത്. ...

സ്വത്തുവിവരം അന്വേഷിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല; ബാങ്കുകൾക്കെതിരെ മല്യയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ദില്ലി: സ്വത്തുവിവരങ്ങൾ അന്വേഷിച്ച ബാങ്കുകളുടെ കൺസോർഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകൾക്ക് അവകാശമില്ലെന്ന് മല്യ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. വിദേശത്തെ ...

പച്ചവെള്ളം കുപ്പിയിലാക്കാനാണോ വിജയ് മല്യക്ക് 20 ഏക്കർ പതിച്ചുനൽകിയതെന്നു പിണറായി; മദ്യവ്യവസായവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ വൻ അഴിമതിനടത്തിയതിന് തെളിവ്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറയുന്ന യുഡിഎഫ് സർക്കാർ പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കർ പതിച്ചു നൽകിയതെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ ...

പാനമയിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ വിജയ് മല്യയും; വിർജിൻ ദ്വീപുകളിൽ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം

ബംഗളൂരു: പാനമയിലെ കള്ളപ്പണ നിക്ഷേപകരുടേതായി പുറത്തുവന്ന രേഖകളിൽ വിജയ് മല്യയുടെ പേരും. വിർജിൻ ദ്വീപുകളിൽ മല്യക്ക് പ്രത്യക്ഷ നിക്ഷേപം ഉണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ...

വിജയ് മല്യയോട് എന്തേ അതു ചോദിച്ചില്ലേ? മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് വിമാനത്താവളത്തില്‍നിന്ന് എം ബി രാജേഷിന്റെ ട്വീറ്റ്; ട്രോളന്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി എംപിയുടെ ചിന്തിപ്പിക്കുന്ന നര്‍മം

തിരുവനന്തപുരം: വിജയ് മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിന്തിപ്പിക്കുന്ന നര്‍മത്തോടെയാണ് കുവൈത്തിലേക്കു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഇരിക്കുമ്പോള്‍ ...

വിജയ് മല്യയുടെ കിംഗ്ഫിഷര്‍ ഹൗസും എയര്‍ബസും ഇന്നു ലേലം ചെയ്യും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും. മുംബൈയിലെ കിംഗ്ഫിഷര്‍ ഹൗസും സ്വകാര്യ എയര്‍ബസും ഉള്‍പ്പടെയുള്ള ...

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്; മല്യയെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം

ഹൈദരാബാദ്: 9000 കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഹൈദരാബാദിലെ അഡീഷണല്‍ ...

മോദിയുടെ തണലില്‍ വിജയ് മല്യ രാജ്യം വിട്ടു; കിട്ടാക്കടം തിരിച്ചുകിട്ടാനുള്ള ബാങ്കുകള്‍ ആകാശത്തു നക്ഷത്രമെണ്ണും; നാടുവിട്ടാലും രാജ്യത്ത് മല്യക്ക് ആസ്തിയുണ്ടെന്ന് മുകുള്‍ രോഹ്തഗി

ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സിബിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് സുപ്രീം കോടതിയെ ...

Latest Updates

Don't Miss