ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം…പുതുതലമുറയുടെ ദേവസഭാതലം, രവീന്ദ്രൻ മാഷിനുള്ള പ്രണാമം
ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം ....... യേശുദാസും രവീന്ദ്രൻമാഷും കൂടി പാടി അനശ്വരമാക്കിയ ഈ ഗാനം പുതു തലമുറയിലൂടെ ഒന്നുകൂടി ജനിച്ചിരിക്കുന്നു.പുതിയ ശബ്ദങ്ങളിൽ ഭാവങ്ങളിൽ.. ഇന്ത്യന്‍ ...