Vijay

വിജയിന്റെ വീട്ടില്‍ നിന്ന് പണമോ, രേഖകളോ പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ്; ചോദ്യം ചെയ്തത് നാലു പേരെ; പരിശോധനകള്‍ തുടരുന്നു; കസ്റ്റഡി 24 മണിക്കൂര്‍ പിന്നിട്ടു; പ്രതിഷേധവുമായി ആരാധകര്‍ തെരുവിലേക്ക്

ചെന്നൈ: നടന്‍ വിജയിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണം. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട....

‘ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം തോന്നുന്നു’; പിന്തുണയുമായി ഹരീഷ് പേരടി

തമിഴ് നടന്‍ ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുകയാണ്. ഇതിന്റെ ഭാഗമായി വിജയിയുടെ ഭാര്യ....

വിജയിക്കെതിരെ സംഘപരിവാറിന്റെ വ്യാജപ്രചരണം; ഇളകിമറിഞ്ഞ് തമിഴകം

ചെന്നൈ: ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുന്ന നടന്‍ വിജയിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണവുമായി ബിജെപി-ആര്‍എസ്എസ് അനുഭാവികള്‍. ബിഗില്‍ സിനിമാനിര്‍മാണത്തിന് പണം പലിശയ്ക്ക്....

വിജയിന്റെ കസ്റ്റഡി 24 മണിക്കൂര്‍ പിന്നിട്ടു; ഭാര്യയെയും ചോദ്യംചെയ്യുന്നു; വാ തുറക്കാതെ നടികര്‍സംഘവും താരങ്ങളും; ആരാധകര്‍ തെരുവിലേക്ക്; ചെന്നൈയില്‍ കനത്തസുരക്ഷ

ചെന്നൈ: സൂപ്പര്‍താരം വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വിജയിന്റെ....

”അവര്‍ വേട്ടയാടല്‍ തുടങ്ങി… സി.ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യം”

ചെന്നൈ: ബിജെപിയുടെ പ്രതികാരനടപടി നേരിടുന്ന നടന്‍ വിജയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിവി അന്‍വര്‍. അന്‍വറിന്റെ വാക്കുകള്‍: ചരിത്രത്തെ മാറ്റി മറിക്കും..എതിര്‍....

തങ്ങളെ വിമര്‍ശിക്കുന്നവരെ എങ്ങനെയും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി; വിജയ്ക്കെതിരായ നടപടി അപലപനീയം: മന്ത്രി ഇ.പി ജയരാജന്‍

തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. തന്‍റെ പെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം....

വിജയ് കസ്റ്റഡിയില്‍; അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍; ചെന്നൈയിലെ വീടുകളിലും റെയ്ഡ്; ബിജെപിയുടെ പകപോക്കലെന്ന് ആരോപണം; അര്‍ച്ചന കല്‍പ്പാത്തിയെയും ചോദ്യംചെയ്തു

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിനെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിജയിയുടെ ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍....

രണ്ടു വാര്‍ത്തകള്‍: പൗരത്വ നിയമത്തെ പിന്തുണച്ച് രജനി; ബിജെപിയിലേക്ക് ക്ഷണം: ബിജെപിക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച വിജയ് കസ്റ്റഡിയില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.....

വിജയ്‌യുടെ കസ്റ്റഡി; മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി; ചെന്നൈയിലേക്ക് കൊണ്ടുപോകും

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതോടെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു. കടലൂരില്‍....

വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍; ചോദ്യം ചെയ്യുന്നു; ബിജെപിയുടെ പകപോക്കലെന്ന് ആരോപണം

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍. കടലൂരില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്.....

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘ബിഗിൽ’

വിജയ് നായകനായെത്തിയ ‘ബിഗിൽ’ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.....

ശുഭശ്രീയുടെ മരണം; തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും ഒഴിവാക്കണം; നിര്‍ണായക തീരുമാനവുമായി സൂപ്പര്‍താരങ്ങള്‍

അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലെക്‌സ് പൊട്ടിവീണു സ്‌കൂട്ടര്‍ യാത്രക്കാരി ശുഭശ്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ....

പ്രളയബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി വിജയ് ഫാന്‍സുകാരും

പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്തെ വിജയ് ഫാന്‍സുകാരും സഹായഹസ്തവുമായി രംഗത്ത്. വിജയിയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍....

അറിയണം വിജയുടെ ലാളിത്യത്തെക്കുറിച്ച്; ആരെയും അറിയിക്കാതെ അർദ്ധരാത്രി ബെെക്കില്‍ വിജയ് എത്തി; വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍; സംഭവം പുറത്തായത് നാട്ടുകാര്‍ പറഞ്ഞ്

തമി‍ഴ് മക്കള്‍ക്ക്  സിനിമാതാരങ്ങളെന്നാല്‍ ജീവനാണ്. എം ജി ആര്‍,  രജനീകാന്ത്  കമലഹാസന്‍ തുടങ്ങി താരങ്ങളെയെല്ലാം ദെെവതുല്യരായാണ് തമി‍ഴ് നാട്ടുകാര്‍ കണക്കാക്കാറുള്ളത്.....

രജനിക്കും കമലിനും പിന്നാലെ വിജയും രാഷ്ട്രീയത്തിലേക്ക്; നിലപാട് വ്യക്തമാക്കി ഇളയദളപതിയുടെ അച്ഛന്‍; അജിത്തിന് വേണ്ടി മുറവിളി കൂട്ടി ആരാധകര്‍

1992 ല്‍ നാളെയ തീര്‍പ്പിലൂടെ വെള്ളിത്തിരയിലെത്തിയ വിജയ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയ താരമാണ്....

ഒടുവില്‍ ദിവ്യസാക്ഷയ്ക്കു വേണ്ടി വിജയ് എത്തി; സാധാരണക്കാരനിലും സാധാരണക്കാരനായി

താര രാജാവെന്ന യാതൊരു തലക്കനവുമില്ലാത്ത സൂപ്പര്‍ താരമാണ് വിജയ്. തമിഴ് മക്കളുടെ ഇളയ ദളപദി.വിജയ്യുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍....

മുരളി വിജയ് അര്‍ദ്ധ സെഞ്ചുറിയുമായി കുതിക്കുന്നു; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്

ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടുകെട്ടിയത്....

Page 5 of 7 1 2 3 4 5 6 7