ഇന്ന് വിദ്യാരംഭം ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ | Vijayadashami
ഇന്ന് വിജയദശമി. ഒൻപത് ദിവസം നീണ്ട വൃതാനുഷ്ഠാനത്തിനൊടുവിൽ കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യാക്ഷരം ദിനം. അറിവിലേക്കുള്ള ആരംഭം എന്ന അർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. ...