രോഗാവസ്ഥ തുറന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍
തന്റെ രോഗാവസ്ഥ തുറന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയിലുള്ള നടനാണ് വിജയന്‍ കാരന്തൂര്‍. കരള്‍ രോഗ ബാധിതാണ് ഇപ്പോള്‍ ...