viji

വിജി പഠിക്കും, സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കും; നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും അനാവശ്യ വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ വിജിയ്ക്ക് താങ്ങും തണലുമായി സംസ്ഥാന സര്‍ക്കാര്‍. വിജിയുടെ പഠനത്തിന് ആവശ്യമായി....

വിജിയുടെ പഠനച്ചെലവുകൾ എസ്എഫ്ഐ ഏറ്റെടുക്കും

വിജിയുടെ പഠനച്ചെലവുകൾ ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ  സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്.  തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും പഠനച്ചെലവുകൾ നിർവ്വഹിക്കുകയെന്നും വിനീഷ് വ്യക്തമാക്കി.....

വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത്

തന്നെ വേട്ടയാടുന്നത് അനാഥയായതുകൊണ്ടാണെന്ന്  തിരുവനന്തപുരം നെല്ലിമൂട് സ്വദേശിനി വിജി. വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത്.....

സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു

വിജിയുടെ സമരം അവസാനിപ്പിക്കാന്‍ ഭരണനേതൃത്വത്തെ സമീപിച്ച സിഎസ്‌ഐ സഭ വിജിയുടെ സ്വന്തം കൈപടയിലെഴുതിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി....