മമ്മൂക്ക ഭയങ്കര കെയര്‍ഫുള്‍ ആയിരുന്നു; എന്റെ സ്ഥിരം ശരീരഭാഷയൊന്നും വന്നില്ലല്ലോ എന്ന് ചോദിക്കും: വിജി തമ്പി
വിജി തമ്പി സംവിധാനം ചെയ്ത 1992ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് സൂര്യമാനസം. ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെക്കുറിച്ചും ഒരു സ്വകാര്യ മാധ്യത്തോട് മനസ് തുറന്ന് സംസാരിക്കുകയാണ് സംവിധായകന് ...