‘ജനങ്ങളെ ഉൾപ്പെടുത്തി നാടിന്റെ ഭാവി വികസന പരിപാടികൾ ഇങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതാണ് വികസന സദസ്സ്, ഇവിടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരും എന്നാണ് പ്രതീക്ഷ’; മുഖ്യമന്ത്രി പിണറായി വിജയൻ
നമ്മുടെ സംസ്ഥാനം പുതിയ കാൽവെപ്പാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഉൾപ്പെടുത്തി നാടിൻറെ ഭാവി വികസന പരിപാടികൾ ഇങ്ങനെ....


