തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി
തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി. പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. സംഭവത്തിൽ റിമാൻ്റിലായ ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ...