തിയേറ്ററുകളിൽ ചിരിയുടെ തിരികൊളുത്തി സൂപ്പർ ഹിറ്റും ബമ്പർ ഹിറ്റും കടന്ന് മുന്നോട്ട് കുതിക്കുകയാണ് ആട് 3. പ്രേക്ഷകരിൽ നിന്ന് വളരെ....
Vinayakan
നിയോ-നോയർ ക്രൈം ത്രില്ലർ ഴോണറിൽ മമ്മൂട്ടിയും – വിനായകനും പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന....
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ,....
മമ്മൂട്ടി കമ്പനി നിർമ്മിച്ച് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കളങ്കാവലിൻ്റെ ആദ്യ ഷോകൾ കഴിയുമ്പോൾ പുറത്ത്....
സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവൽ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. മമ്മൂട്ടി സോഷ്യൽ മീഡിയ....
മലയാള സിനിമാ ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി, വിനായകൻ ചിത്രം കളങ്കാവലിന്റെ ഏറ്റവും പുതിയ അപ്ഡേഷന്റെ ആവേശത്തിലാണ് ആരാധകർ.....
നടൻ വിനായകനെ എറണാകുളം സൈബർ പൊലീസ് ചോദ്യം ചെയ്തു. ഫെയ്സ് ബുക്കിൽ നടത്തിയ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം....
നടൻ വിനായകനെതിരെ പ്രതികരണവുമായി മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം. ഗായകൻ യേശുദാസിനെ അധിക്ഷേപിച്ചനടൻ വിനായകന്റെ പ്രവൃത്തിക്കെതിരെയാണ് സമം രംഗത്തെത്തിയിരിക്കുന്നത്. മലയാളി....
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനായ കളങ്കാവലിന്റെ ഫസ്റ്റ്ലുക്ക് എത്തി. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയും....
കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്തതടക്കം സമീപകാല സംഭവങ്ങളിലെ നെഗറ്റീവ് എനർജികളോട് പൊതു....
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടന്‍ വിനായകന്‍ വിവാദത്തില്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍....
ഹിന്ദുത്വവാദി അഡ്വ.കൃഷ്ണരാജിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം ആരാണ് പതിച്ചു തന്നതെന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍....
മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രൊജക്ടിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടി തന്നെയാണ് ലൊക്കേഷന്‍ ചിത്രം സോഷ്യല്‍....
പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്ര....
തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഇടിപ്പടം ടര്‍ബോയ്‌ക്ക് ശേഷം പുത്തന്‍ മമ്മൂട്ടിപ്പടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി....
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തെ തുടർന്നാണ് അറസ്റ്റെന്നാണ് വിവരം. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ....
വിക്രം നായകനായി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോഴിതാ ‘ധ്രുവനച്ചത്തിര’ത്തിലെ വിനായകന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഗൗതം മേനോൻ.....
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകന്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇ പി....
ആകാംഷക്കൊടുവിൽ വിക്രം നായകനാകുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നവംബര്‍ 24നാണ് ചിത്രത്തിന്റെ റിലീസ്. വിനായകന്‍, ധ്രുവനച്ചത്തിരത്തിന്റെ തന്റെ സംവിധായകനായ ഗൗതം....
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്.....
നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.....
നെല്‍സണ്‍ – രജനികാന്ത് ചിത്രമായ ജെയ്ലറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ‘വര്‍മന്‍’. രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍....
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി മേയറായിരുന്ന സൗമിനി ജെയിനുമായുണ്ടായ വിവാദ വിഷയത്തില്‍ ഇപ്പോള്‍ മനസ് തുറന്ന് നടന്‍ വിനായകന്‍. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍....
നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ എന്തുകൊണ്ടാണ് ജയിലറില്‍ വില്ലനായി....


