ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയ സംഭവം ഒത്തുതീർപ്പിലേക്ക് എന്ന് സൂചന. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും....
Vincy Aloshious
സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും നടൻ ഷൈൻ ടോം ചാക്കോയും ഇൻ്റേണൽ കമ്മിറ്റിക്ക് മുന്നിൽ....
ലഹരിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്. നിയമനടപടിയുമായി സഹകരിക്കുമെന്ന്....
സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന അവകാശവാദവുമായി അണിയറ പ്രവർത്തകർ. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും....
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്. ഷൈനിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കും. ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവത്തില്‍....
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. നടി വിന്‍ സി അലോഷ്യസിന്....
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി....
നടൻ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയായിരുന്നു കേരളം.....
പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ ഇൻസ്റ്റാഗ്രാമിൽ പരിഹാസ രൂപേണയുള്ള വീഡിയോ പങ്കുവച്ചു . ‘താൻ എവിടേക്കാണ്....
ലഹരി ഉപയോഗിച്ച് നടൻ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ്. ഫിലിം....
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഫിലിം ചേംബർ ജനറൽ സെക്രട്ടറി....
ലഹരി പരിശോധനക്കിടെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.....
ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍....
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി....
വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങള്‍ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്ന് ഡബ്ല്യു സി സി. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും....
നടി വിൻ സിയുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.....
ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നുമാണ്....
സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിൻ സി അലോഷ്യസ്. ഷൈൻ ടോം ചാക്കോയാണ്....
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ച നടി വിൻസി അലോഷ്യസിന് പിന്തുണയുമായി താരസംഘടന A.M.M.A. വിൻസിയുടെ തുറന്നുപറച്ചിൽ....
ലൈംഗിക അതിക്രമ ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന് നടി വിൻസി അലോഷ്യസ്. സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ല എന്നും എന്നാൽ....
സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം തൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി വിൻസി അലോഷ്യസ്. അവാര്‍ഡ് കിട്ടിയതിന്....
തന്റെ പേര് ‘വിൻ സി’ എന്നാക്കി മാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തിന് കാരണമെന്നാണ്....
സിനിമയിൽ അവസരം ലഭിക്കുക എന്നത് ഒരു ആർട്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിൽ അവസരം ലഭിച്ചിട്ടും ഷൂട്ട് തുടങ്ങുന്നതിന്....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്. രേഖ എന്ന സിനിമയിലെ....