അമ്പലമുക്ക് കൊലപാതകം: കേസില്‍ നിര്‍ണ്ണായക തെളിവുമായി പൊലീസ്
അമ്പലമുക്ക് വിനീത കൊലപാതക കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. പേരൂര്‍ക്കട മുട്ടടക്ക് അടുത്തുളള ഒരു കുളത്തിന് ...