ഭാഗ്യം വിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭര്‍ത്താവിന്റെ ജീവന്‍
മസ്തിഷ്‌കമരണാനന്തരം ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി(40)ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കുകൂടിയായിരുന്നു. ജീപ്പ്ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ ...