violance against women

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ നടുവിന് ചവിട്ടി വീഴ്ത്തി

അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ മധ്യവയസ്ക്കൻ നടുവിന് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിൽ ആയിരുന്നു സംഭവം.....

സ്കൂൾ കുട്ടികൾ ഇരകളാക്കപ്പെടുന്ന പീഢനങ്ങൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കോടതി

ചെറുപ്പത്തിലേ ലൈം​ഗി​ക പീ​ഢന കേ​സു​ക​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്കൂ​ൾ വിദ്യാർത്ഥികളുടെ ക്ഷേ​മം ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഡൽഹി ഹൈക്കോടതി.ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന....

സ്ത്രീയെ രാത്രി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

തൃശൂർ അന്നമനടയിൽ ഒറ്റക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കുറ്റത്തിന് യുവാവ് അറസ്റ്റിൽ. കല്ലൂർ....

പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ കൂട്ട പീഢനത്തിനിരയാക്കി

പത്തു മാസം പ്രായമായ പെൺകുഞ്ഞിനെ വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ കൂട്ട പീഢനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈ–അഹമ്മദാബാദ്....