കുവൈറ്റില്‍ താമസവും തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനം; 19,000ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം
കുവൈറ്റില്‍ താമസവും തൊഴിലും ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറുമാസത്തിനിടയില്‍ 19,000ത്തിലധികം പ്രവാസികളെ....


