ദളിത് സംഘടനകളുടെ ഭരത് ബന്ദില്‍ ഉത്തരേന്ത്യ കത്തുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി; ഒന്‍പത് മരണം; മധ്യപ്രദേശിലും രാജസ്ഥാനിലും കേന്ദ്രസേന ഇറങ്ങി
എസ്സി എസ്ടി നിയമം ദുര്‍ബലമാക്കിയ സുപ്രീംകോടതി നടപടിയില്‍ പ്രതിഷേധം....