Viral

അടിയോടടി; ലൈവില്‍ തമ്മില്‍ത്തല്ലി നേതാക്കള്‍; വൈറല്‍ വീഡിയോ

ചാനല്‍ ചര്‍ച്ചകളിലുള്ള തര്‍ക്കങ്ങള്‍ മലയാളികളായ നമുക്ക് പരിചിതമാണല്ലോ. പല ചര്‍ച്ചകളും ചൂടേറിയ സംവാദങ്ങളായി മാറാറുമുണ്ട്. ആശയം കൊണ്ടുള്ള തര്‍ക്കങ്ങള്‍ തന്നെയാണ്....

മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടേയെന്ന് അലിയുമ്മ; ആശ്ലേഷിച്ച് പിണറായി വിജയന്‍

പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടേക്കാണ് മാതൃ വാത്സല്യവുമായി....

ട്രെയിന്‍ യാത്രയ്ക്കായി ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; വൈറല്‍ വീഡിയോ

ട്രെയിനില്‍ യാത്രയ്ക്കായി തന്നോടൊപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത സ്ത്രീ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്നോടൊപ്പമുള്ള ആടിനും ടിക്കറ്റെടുത്താണ് അവര്‍ യാത്രയാരംഭിച്ചത്.....

‘അണ്ടർടേക്കർ’;വൈറലായി പ്രീവെഡ്ഡിംഗ് ഷൂട്ട് വീഡിയോ

വിവാഹത്തിന് മുന്നോടിയായി നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടുന്ന ഒന്നായി മാറിക്കഴിഞ്ഞു. ആശയങ്ങളിലെ വ്യത്യസ്ത കൊണ്ടും....

ജീവിക്കാന്‍ തെരുവില്‍ പാടുന്നതിനിടെ തൊണ്ടയിടറി; യുവതിയെ ചേര്‍ത്തുപിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി; വീഡിയോ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തെരുവില്‍ പാട്ട്പാടി ജീവിക്കുന്ന കുടുംബത്തിനെ പാട്ട് പാടി സഹായിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. മലപ്പുറം നിലമ്പൂര്‍....

വൈറല്‍ പാചകരീതിയില്‍ പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

വൈറല്‍ പാചകരീതിയില്‍ പരീക്ഷണം നടത്തിയ യുവതിക്ക് പൊള്ളലേറ്റു. ഷാഫിയ ബഷീര്‍ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം....

ഓസ്‌കാര്‍ വേദിയിലേക്ക് ദീപിക പദുക്കോണ്‍, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് നടി ദീപിക....

കണ്ണിന് കുളിര്‍മയേകി ഭൂമിയിലിറങ്ങിയ നീലാകാശത്തിന്‍റെ കഷ്ണം

നോക്കെത്താ ദൂരത്തോളം കുളിര്‍മയേകുന്ന നീലനിറം മാത്രം. ആരെയും മാസ്മരിപ്പിക്കുന്ന നീലപ്പൂക്കളുടെ ഒരു സമുദ്രം. അതിരിടുന്ന ആകാശത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതിനാല്‍....

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ....

‘മമ്മൂക്കാ….’ കുഞ്ഞാരാധകന്റെ വിളിയ്ക്ക് പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് മമ്മൂട്ടി

മലയാളിയ്ക്ക് മമ്മൂട്ടി എന്നാല്‍ തങ്ങളുടെ സ്വന്തം മമ്മൂക്കയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആ വിളി പരിചിതവുമാണ്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ കുഞ്ഞാരധകന്‍....

ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ

വന്യമൃഗങ്ങളുടെ വേറിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍....

ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടി യുവാവ്; വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് വരുന്ന പല വീഡിയോകളും കൗതുകത്തോടെയും ഭയത്തോടെയും നമ്മള്‍ കാണാറുണ്ട്. ഇപ്പോളിതാ ബര്‍മീസ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കൈ....

83-ാം വയസിൽ ആദ്യ ഫ്ലൈറ്റ് യാത്ര; മുത്തശ്ശിച്ചിരി വൈറൽ

പ്രായം വെറും നമ്പരാണെന്ന് തെളിയിക്കുന്ന ഒട്ടേറെപ്പേരുണ്ട് നമുക്ക് ചുറ്റും. പ്രായം കൂടിയെന്ന് കരുതി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനൊന്നും നമ്മളെക്കിട്ടില്ലെന്ന് ലോകത്തോട് ഉറക്കെപ്പറയുക....

വയസ് 80; മാരത്തണില്‍ ഓടിക്കയറി ഭാരതി; വീഡിയോ വൈറല്‍

പ്രായത്തെ വെല്ലുന്ന കരുത്തുമായി 18-മാത് ടാറ്റ മുംബൈ മാരത്തണില്‍ കരുത്തോടെ ഓടിക്കയറി ഭാരതി. 80-ാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ മാരത്തണില്‍ പങ്കെടുത്ത....

ആംബുലന്‍സ് ഇല്ല;പൊരിവെയിലത്ത് ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് 65 വയസ്സുകാരിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട....

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍; പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും. ദേശീയ തലത്തില്‍ ഹിന്ദി....

വിറ്റത് 205 കിലോ സവാള!കര്‍ഷകന് ലഭിച്ചത് വെറും 8രൂപ 36പൈസ; രസീത് വൈറലാകുന്നു| Social Media

205 കിലോ സവാള വിറ്റ കര്‍ഷകന് ലഭിച്ചത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍....

വരന്റെ കൂട്ടുകാര്‍ വിവാഹത്തിനെത്തിയത് സാരിയുടുത്ത്; സംഭവം വൈറല്‍|Social media

വിവാഹത്തോടനുബന്ധിച്ച് വരന്റെയും വധുവിന്റെയുമൊക്കെ സുഹൃത്തുക്കള്‍ ചെയ്യുന്ന പല വികൃതികളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വിവാഹത്തിന് വരന്റെ രണ്ട് കൂട്ടുകാര്‍ വ്യത്യസ്തമായ....

കരിമ്പുലിയില്‍ നിന്ന് ഇരയെ തട്ടിയെടുത്ത് പുള്ളിപ്പുലി;വീഡിയോ|viral video

കരിമ്പുലിയില്‍ നിന്ന് ഇരയെ തട്ടിയെടുക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. ഊട്ടിക്ക് സമീപം മഞ്ചൂര്‍ അവിലാഞ്ചിയിലാണ് സംഭവം. പുള്ളിപുലിയെ കണ്ടതോടെ കരിമ്പുലി....

ഒറ്റ പ്രസവത്തില്‍ 4 കണ്‍മണികള്‍;കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ അമ്മയുടെ വേറിട്ട ഐഡിയ| Viral

ഒറ്റ പ്രസവത്തില്‍ ദമ്പതികള്‍ക്ക് 4 കണ്‍മണികള്‍. ടെക്‌സാസില്‍ നിന്നുള്ള ഗാബിക്കും പാട്രിക് ഹാഗ്ലറിന്‍ ദമ്പതികള്‍ക്കാണ് 4 കുഞ്ഞുങ്ങള്‍ ജനിച്ചത്. പ്രസവത്തില്‍....

അമളി പറ്റി ബിജെപി പ്രവര്‍ത്തകന്‍;പോപ്പുലര്‍ ഫ്രണ്ടിന്റേതെന്ന് കരുതി കീറിയത് പോര്‍ച്ചുഗല്‍ പതാക|Social Media

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും നിറഞ്ഞുകഴിഞ്ഞു. ഗ്രാമ- നഗര....

മദ്യലഹരിയില്‍ പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റി; പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി;വൈറല്‍ | Social Media

മദ്യലഹരിയില്‍ പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ മധ്യവയസ്‌ക്കന്റെ ദൃശ്യങ്ങള്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വാ ഗ്രാമത്തില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് വൈറലായത്.....

Social media: വ്യായാമമുറകള്‍ ചെയ്യുന്ന സൈനികൻ; അനുകരിക്കുന്ന നായ; വീഡിയോ വൈറൽ

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു നായ(dog)യും സൈനികനും(soldier) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോ....

കുത്തിയൊഴുകുന്ന പുഴ, ജീവൻ പണയം വച്ച് പഠിക്കാൻ പോകുന്ന പെൺകുട്ടി ; വൈറലായി വീഡിയോ | Viral Video

ശക്തമായ കുത്തൊഴുക്കുള്ള പുഴ അതിസാഹസികമായി മുറിച്ചു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. സ്‌കൂളിലേയ്ക്ക്....

Page 1 of 181 2 3 4 18