അയ്യോ ഇത് ഹൊറര്‍ സിനിമയൊന്നുമല്ല, മ്മടെ ഉറുമ്പാണ് ഉറുമ്പ് ! വൈറലായി ചിത്രം
ലിത്വാനിയൻ ഫോട്ടോഗ്രാഫറുടെ ഉറുമ്പിന്റെ ക്ലോസപ്പ് ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു. 2022 ലെ നിക്കോൺ സ്‌മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്കാസിന്റെ ...