പൂച്ചയുടെ തലയിൽ തലചേർത്ത് നടൻ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പൂച്ചകളും പട്ടികളുമായി നിരവധി വളർത്തുമൃഗങ്ങൾ താരത്തിനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗമായാണ് വളർത്തുമൃഗങ്ങളെ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...