കൊല്ലണം മാമാ.. മുരുകനെ കൊല്ലണം..! കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു..
കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു. പുലിമുരുകന്‍ തന്റെ കത്തിമുനയ്ക്ക് ഇരയ്ക്കി കൊന്ന കാട്ടുപുലിയുടെ മകന്‍ കുടിപ്പക അവസാനിപ്പിക്കാന്‍ വീണ്ടും മുരുകനെ തേടി എത്തുന്നു... സിനിമ ആണെന്നാണോ..നിങ്ങള്‍ വിജാരിച്ചത്. എന്നാല്‍ ...