സിബിഎസ്ഇ കണക്ക് പരീക്ഷക്കിടെ ‘റിക് റോളിങ്’; ക്യു.ആർ. കോഡ് സ്കാൻ ചെയ്ത വിദ്യാർത്ഥികൾ അന്തംവിട്ടു: വൈറലായി സ്ക്രീൻഷോട്ടുകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷാ ഹാളിന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ കാത്തിരുന്നത് അവിശ്വസനീയമായ ഒരു സംഗീത കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞ്....


