മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ്
സാരിയടുത്ത് മഞ്ഞുമലയിലൂടെ ചീറിപ്പായാൻ കഴിയുമോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. സാഹസികതയും ഇന്ത്യൻ പാരമ്പര്യവും കൈകോർത്തപ്പോൾ പിറന്നത് ഇന്റർനെറ്റിനെ....


