സിംഹമാണെന്നു വെച്ച് തങ്ങളുടെ അതിര്‍ത്തിയിലെത്തിയാല്‍ നോക്കിയിരിക്കാനാകുമോ? ഇല്ലെന്നാണ് ഗുജറാത്ത് അമ്രേലി സവര്‍കുണ്ഡ്‌ലയിലുള്ള ഗോശാലയിലെ രണ്ട് നായ്ക്കളുടെ ഈ വീഡിയോ വ്യക്തമാക്കുന്നത്.....
#viralvideo
‘തും പാസ് ആയേ.. യു മുസ്‌കുരായേ.. തൊണ്ണൂറുകളുടെ ഒടുവില്‍ ഇന്ത്യ മുഴുവന്‍ പാടിയ പ്രണയഗാനം.അതേ കണ്ടു പഴകിയ ത്രികോണ പ്രണയ....
പല വര്‍ണങ്ങളില്‍ നാം ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ട്.എന്നാല്‍ ഇത് വേറിട്ടൊരു കാഴ്ചയാണ്.ചിറകിനോ ശരീരത്തിനോ വര്‍ണങ്ങളില്ലാതെ ട്രാന്‍സ്പെരന്റ് ആയ ഒരു ചിത്രശലഭത്തിന്റെ വിഡിയോയാണ്....
പലതരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും നാം കണ്ടിട്ടുണ്ട്.അതില്‍ ചിലത് പ്രായത്തെ വെല്ലുവിളിക്കുന്നതും ആകാറുണ്ട്. ഈ പ്രകടങ്ങളൊക്കെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതും പതിവ്....
ദില്ലി മെട്രോയിൽ സുഹൃത്തിന്റെ ഷൂസിലേക്ക് സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിച്ച് കുടിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോൾ....
സോഷ്യൽ മീഡിയയിൽ വ്യത്യസ്ത കൊണ്ടുവരാനാണ് ഡിജിറ്റൽ ക്രിയേറ്റർമാർ എല്ലായിപ്പോഴും ശ്രമിക്കുന്നത്.അത്തരത്തിൽ ഒരു വ്യത്യസ്ത പരീക്ഷിച്ചിരിക്കുകയാണ് എക്സ്പീരിമെന്റ കിംഗ് എന്ന പേരിൽ....
സൂപ്പർസ്റ്റാർ രജനികാന്തിനെ കുറിച്ച് നടി സുഹാസിനി പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പത്തിൽ താനും ചേച്ചിയും....
പലപ്പോഴും കുട്ടികളുടെ പ്രവർത്തിയിലൂടെ പലതും മുതിർന്നവർക്ക് പഠിക്കാനുണ്ട്. സ്നേഹമെന്ന നിഷ്കളങ്ക വികാരം കുട്ടികളിലൂടെയാണ് അറിയാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ വന്നതോടെ....
മഞ്ഞ സാരി ഉടുത്ത് ഫോട്ടോഷൂട്ട് നടത്തിയതിന് പിന്നാലെ വൈറലായ ആളാണ് മോഡൽ ശ്രീലക്ഷ്മി സതീഷ്. വീഡിയോകൾ വൈറലായതിനു പിന്നാലെ സംവിധായകൻ....
മലപ്പുറം കോഡൂര്‍ വലിയാടില്‍ നബിദിന റാലിക്ക് നോട്ടുമാലയിട്ട ശേഷം ജാഥാ ക്യാപ്റ്റന് മുത്തംകൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ....
കേരളത്തില്‍ മിക്കവരുടെയും പ്രിയപ്പെട്ട ഒന്നാണ് മഞ്ഞുകാലം. എന്നും തണുപ്പായിരുന്നെങ്കിലെന്ന് പലരും ചിന്തിക്കാറുമുണ്ട്. എന്നാല്‍, അത്ര സുഖകരമല്ല മഞ്ഞും തണുപ്പും. ചൂടുള്ള....
സോഷ്യല്‍ മീഡിയ തുറന്നാല്‍ തന്നെ ഇപ്പോള്‍ വൈറല്‍ വീഡിയോകളുടെ ഒരു ബഹളമാണ്. കൗതുകമുണര്‍ത്തുന്നതും രസകരവുമായ വീഡിയോകള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍....
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച....
വിവാഹ ദിനം എത്രമാത്രം സ്പെഷ്യലാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വിവാഹ ദിനത്തിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നമ്മള്‍ ജീവിതകാലം മുഴുവന്‍....
വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരത്തെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ്....
പാമ്പ് തവളയെ വിഴുങ്ങുന്നത് പലപ്പോഴും നേരിട്ടും ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും കണ്ടിട്ടുണ്ടാകും. എന്നാല്‍, ഒരു തവള പാമ്പിനെ വിഴുങ്ങുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ....
ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടാകില്ല. ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ എത്ര കഷ്ടപ്പെട്ടും എന്ത് വിലകൊടുത്തും യാഥാര്‍ത്ഥ്യമാക്കും. എന്നാല്‍ ചിലര്‍ വെറുതെയിങ്ങനെ സ്വപ്നങ്ങള്‍....
പണത്തിനു വേണ്ടി അമ്മയെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ്....
ഗുരുവായൂര്‍(Guruvayur) ക്ഷേത്രത്തില്‍ നവദമ്പതികളുടെ വിവാഹ ഷൂട്ടിങ്ങിനിടെ(wedding shoot) ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ....
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ മോഹന്‍ലാല്‍(Mohanlal) പുതിയ കാരവാന്‍ വാങ്ങിയ വിവരം പുറത്തുവന്നത്. പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍(Social media)....
ജിറാഫ്, മാന്‍, എരുമ, മുതല എന്നിവയെ നിസാരമായി വേട്ടയാടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലതവണ വൈറലായിട്ടുണ്ട്(Social media viral). സിംഹം....
ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍(Social media) വൈറലാകാറുള്ളത്(viral). ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളില്‍ സിനിമകളിലെ....
കൂറ്റന്‍ മരത്തിന്റെ ഏറ്റവു മുകളിലായാണ് കൂടുതലും പരുന്തുകള്‍ കൂടൊരുക്കാറുള്ളത്. ശത്രുക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തില്‍ കൂടൊരുക്കുന്നത്. എന്നാല്‍....
പ്രായം വെറും നമ്പര്‍ ആണെന്ന് തെളിയിക്കുകയാണ് ഈ അടിപൊളി ദമ്പതികള്‍. വൃദ്ധ ദമ്പതികളുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍....