‘ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്’; അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും വിരാടും
കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ അനുഷ്‌കയ്ക്കും വിരാടിനും ആദ്യകണ്മണി പിറന്നത്. താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത വിരാട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ഇരുവര്‍ക്കും കുഞ്ഞ് പിറന്ന വാര്‍ത്ത ...